Category: News

‘ശക്തി’ ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് നീങ്ങുന്നു ; അതീവ ജാഗ്രത നിർദേശം

‘ശക്തി’ ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് നീങ്ങുന്നു ; അതീവ ജാഗ്രത നിർദേശം

NewsKFile Desk- October 5, 2025 0

മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ വരെ അതിശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു മഹാരാഷ്ട്ര : അറബിക്കടലിൽ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് നീങ്ങുകയാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത ... Read More

കുട്ടികളുടെ ആധാർ പുതുക്കാൻ ഫീസ് ഈടാക്കില്ല

കുട്ടികളുടെ ആധാർ പുതുക്കാൻ ഫീസ് ഈടാക്കില്ല

NewsKFile Desk- October 5, 2025 0

ഫീസ് ഒഴിവാക്കുന്നത് ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ്. ന്യൂഡൽഹി: ആധാർ കാർഡിന്റെ നിർബന്ധിത പുതുക്കലിന് ചുമത്തിയിരുന്ന ഫീസ് ഒരു വർഷത്തേക്ക് ഈടാക്കേണ്ടെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി തീരുമാനിച്ചു.ഫീസ് ഒഴിവാക്കുന്നത് ഒക്ടോബർ ഒന്ന് മുതൽ ... Read More

പൂക്കാട് ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പൂക്കാട് ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

NewsKFile Desk- October 5, 2025 0

കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പൂക്കാട്: പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിൻ്റെ പിന്നിൽ ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് ... Read More

ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം; പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി

ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം; പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി

NewsKFile Desk- October 5, 2025 0

ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത് തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവം ... Read More

347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകി- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകി- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

NewsKFile Desk- October 5, 2025 0

ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസങ്ങളിലായി 41,990 ആളുകൾ പുതുതായി അംഗത്വമെടുത്തത് പദ്ധതിയുടെ സ്വീകരണശേഷിയും കാര്യക്ഷമതയും തെളിയിക്കുന്നതാണെന്ന് മന്ത്രി പരാമർശിച്ചു. തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 ... Read More

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവം; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവം; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ

NewsKFile Desk- October 5, 2025 0

ചുമ മരുന്നുകൾ കർശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ന്യൂഡൽഹി : ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ ഓൺലൈൻ യോഗം വിളിച്ചു. ... Read More

സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കുന്നതിൽ സമയമാറ്റം

സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കുന്നതിൽ സമയമാറ്റം

NewsKFile Desk- October 5, 2025 0

രാവിലെ ഒമ്പതു മുതൽ 12 മണി വരെയും വൈകീട്ട് നാലുമണി മുതൽ എഴുവരെയുമാണ് ഇനി പ്രവൃത്തി സമയം തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കുന്നത് ഒമ്പതു മണിയിലേക്കാക്കി മാറ്റം വരുത്തി. ഭക്ഷ്യ പൊതുവിതരണവകുപ്പാണ് തീരുമാനം ... Read More