Category: News
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവം; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ
ചുമ മരുന്നുകൾ കർശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ന്യൂഡൽഹി : ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ ഓൺലൈൻ യോഗം വിളിച്ചു. ... Read More
സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കുന്നതിൽ സമയമാറ്റം
രാവിലെ ഒമ്പതു മുതൽ 12 മണി വരെയും വൈകീട്ട് നാലുമണി മുതൽ എഴുവരെയുമാണ് ഇനി പ്രവൃത്തി സമയം തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കുന്നത് ഒമ്പതു മണിയിലേക്കാക്കി മാറ്റം വരുത്തി. ഭക്ഷ്യ പൊതുവിതരണവകുപ്പാണ് തീരുമാനം ... Read More
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട
ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്. കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്. ... Read More
ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രിവിട്ടു
ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് : മൂന്നാഴ്ചത്തെ ചികിത്സക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എം.കെ.മുനീർ ... Read More
ദേശീയ ശ്രദ്ധ നേടി കൊയിലാണ്ടി ഗവ: ഐടിഐ
വിദ്യാർഥിയായ മുഹമ്മദ് ഹനാൻ ഹാരിസ് എം കെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടി: 2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ (AITT) ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും ... Read More
അയ്യപ്പന്റെ ഒരു രൂപ തൊട്ടാൽ പോലും അനുഭവിക്കേണ്ടി വരും ; ജയറാം
ദേവസ്വം വിജിലൻസ് മൊഴിയെടുത്തു എന്ന പ്രചാരണത്തെ ജയറാം തള്ളി. ചെന്നൈ: അരനൂറ്റാണ്ടായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണെന്നും പൂജയ്ക്കായി വിളിച്ചപ്പോൾ പോകുക മാത്രമാണ് ചെയ്തതെന്നും നടൻ ജയറാം. ശബരിമല അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികളെന്ന പേരിൽ ഉണ്ണിക്കൃഷ്ണൻ ... Read More
ഗാന്ധീയം ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു
ഗാന്ധിജി വിജയിക്കണം, സത്യവും വിജയിക്കണം” എന്ന് പ്രശസ്ത സാഹിത്യകാരനായ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു കോഴിക്കോട്: “ഗാന്ധി വിരുദ്ധമായി കൊണ്ടിരിക്കുന്ന കാലത്ത് വിദ്യാരംഭവും ഗാന്ധിജയന്തിയും ഒരേ ദിവസമാണ് വന്നത്. ഇനിയുള്ള കാലത്തേക്കുള്ള വിദ്യാരംഭത്തിന്റെ തുടക്കമാകണം ഇത്. ... Read More
