Category: News
പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു .സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു . പയ്യോളി: ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ... Read More
നടുറോഡിൽ മേയർ കെഎസ്ആർടിസി ബസ് തടഞ്ഞതിനെ തുടർന്നു തർക്കമുണ്ടായ സംഭവം;വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ യദു
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്. തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ ... Read More
തദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി അണികളെ ആവേശത്തിലാക്കി നേതാക്കളുടെ പോർവിളി
ആരാണ് ശക്തർ എന്നത് എക്കാലവും കേരളാ കോൺഗ്രസുകൾക്ക് ഇടയിൽ തർക്കത്തിന് കാരണമാണ് കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലെ മത്സരത്തെ ചൊല്ലി കേരളാ കോൺഗ്രസുകാർ തമ്മിൽ വാക്പോര്. കടുത്തുരുത്തിയിൽ മത്സരിക്കാൻ ജോസ് കെ. മാണിയെ വെല്ലുവിളിച്ച് മോൻസ് ... Read More
കൊയിലോത്ത് നമ്പ്രാണിക്കൽ കോൺ ക്രീറ്റ് റോഡ് ജനങ്ങൾക്ക് സമർപ്പിച്ചു
വാർഡ് മെമ്പർ സുമിത കെ.പി. അധ്യക്ഷത വഹിച്ചു മൂടാടി :ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ കൊയിലോത്ത് നമ്പ്രാണിക്കൽ കോൺ ക്രീറ്റ് റോഡ് ജനങ്ങൾക്ക് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ... Read More
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെനൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
യോഗങ്ങൾ നടത്തുമ്പോൾ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതാതു രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നു കോടതി വ്യക്തമാക്കി. ചെന്നൈ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ ... Read More
കെ.പി മോഹനൻ എം എൽ എ യെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡയാലിസിസ് ന്റെർ സമരസമിതി
കുടിവെള്ള പ്രശ്‌നമാണെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും നാട്ടുകാർ പറഞ്ഞു. കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡയാലിസിസ് സെൻ്റർ സമരസമിതി.ഉദ്ഘാടനത്തിനെത്തുന്ന എംഎൽഎയോട് പരാതി പറയാനാണ് കാത്തിരുന്നത്.നിങ്ങളെ പിന്നെ കണ്ടോളാം എന്ന് ... Read More
വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 കോടി രൂപയുടെ കേന്ദ്രസഹായം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയുടെ സഹായധനമാണ് അനുവദിച്ചത്. ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 ... Read More
