Category: News

വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 കോടി രൂപയുടെ കേന്ദ്രസഹായം

വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 കോടി രൂപയുടെ കേന്ദ്രസഹായം

NewsKFile Desk- October 3, 2025 0

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയുടെ സഹായധനമാണ് അനുവദിച്ചത്. ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 ... Read More

സീനിയർ സിറ്റിസൺസ് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ലോകവയോജന ദിനം ആചരിച്ചു

സീനിയർ സിറ്റിസൺസ് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ലോകവയോജന ദിനം ആചരിച്ചു

NewsKFile Desk- October 3, 2025 0

കണാരൻ തിക്കോടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:സീനിയർ സിറ്റിസൺസ് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ലോകവയോജന ദിനം ആചരിച്ചു .ചടങ്ങിൽ മുൻ സി ആർ പി എഫ് ജവാനും, ദേവസ്വം ക്ലാർക്കും ആയിരുന്ന കെ. ... Read More

ആർ ജെ ഡി പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി

ആർ ജെ ഡി പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി

NewsKFile Desk- October 3, 2025 0

പ്രതിഷേധ സംഗമത്തിൽ ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് പൊന്നംകണ്ടി അധ്യക്ഷനായി. മേപ്പയ്യൂർ : കൂത്തുപറമ്പ് എം.എൽ.എ.യും ആർ.ജെ.ഡി. ദേശീയ നിർവാഹ സമിതി അംഗവുമായ കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ. ... Read More

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയം മാത്രമാണെന്ന് ജയറാം

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയം മാത്രമാണെന്ന് ജയറാം

NewsKFile Desk- October 3, 2025 0

തന്റെ വീട്ടിൽ അല്ല ദൃശ്യങ്ങളിൽ ഉള്ള പൂജാ നടന്നതെന്നും ഉണ്ണികൃഷ്‌ണൻ പോറ്റി വിളിച്ചതനുസരിച്ച് പോയതാണെന്നും ജയറാം ചെന്നൈ: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ ചടങ്ങ് സംഘിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ... Read More

സ്വർണ പണയ രംഗത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് റിസർവ് ബാങ്ക്

സ്വർണ പണയ രംഗത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് റിസർവ് ബാങ്ക്

NewsKFile Desk- October 3, 2025 0

വായ്പ അടച്ചുതീർത്താലുടൻ പണയ സ്വർണം തിരിച്ചുനൽകുന്നതിനുള്ള വ്യവസ്ഥകളും ശക്തമാക്കി കൊച്ചി: സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് സ്വർണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച് പ്രതിമാസ തിരിച്ചടവ്സംവിധാനമില്ലാത്ത(ഇ.എം.ഐ) സ്വർണ വായ്പകൾ ... Read More

ഇന്ത്യ-ചൈന നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നു

ഇന്ത്യ-ചൈന നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നു

NewsKFile Desk- October 3, 2025 0

ഒക്ടോബർ 26 മുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചു ന്യൂഡൽഹി:അഞ്ചു വർഷങ്ങൾക്കു ശേഷം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നു. ഗാൽവാൻ സംഘർഷങ്ങൾക്കൊടുവിൽ അടുത്ത കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ ... Read More

സ്വർണപാളിവിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി മണ്ഡലം

സ്വർണപാളിവിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി മണ്ഡലം

NewsKFile Desk- October 3, 2025 0

അനധികൃത സ്വത്ത് സമ്പാദ്യം കണ്ട്കെട്ടണമെന്നും തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. തിരുവനന്തപുരം:ശബരിമലയിലെ ദ്വാരപാലക വിഗ്രഹം 1998 ൽ സ്വർണ്ണം പൊതിഞ്ഞതും 2019 മുതൽ വീണ്ടും സ്വർണ്ണം പൂശിയതുമായും ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് നടപടികളിലെ വീഴ്‌ചയും ... Read More