Category: News
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് ... Read More
എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും, കോൺഗ്രസും, ബിജെപിയും ആക്കാൻ ശ്രമിക്കേണ്ടെന്ന് ജി സുകുമാരൻ നായർ
ആചാര സംരക്ഷണവും, അനുഷ്ഠനവും ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ച ഈ സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തെ പിന്തുണച്ചതെന്നും സുകുമാരൻ നായർ കോട്ടയം: അയ്യപ്പസംഗമത്തിൽ എൻഎസ്എസ് നിലപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ... Read More
മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരം നാളെ
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് പ്രശസ്തിപത്രം കൈമാറും. തിരുവനന്തപുരം : ചലച്ചിത്ര ലോകത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതി ദാദാ സാഹേബ് പുരസ്‌കാര ജേതാവായ മലയാളികളുടെ സ്വന്തം മോഹൻലാലിന് സംസ്ഥാന സർക്കാർ ... Read More
കെ എസ് ആർ ടി സി ബസിൽ ഗതാഗത മന്ത്രിയുടെ മിന്നൽ പരിശോധന
കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത് കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബിഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് ... Read More
വിമാനങ്ങളിലും പവർബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു; എമിറേറ്റ്സ് എയർലൈൻസിന്റെ മാർഗനിർദ്ദേശം
ഒക്ടോബർ ഒന്ന് മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ എയർലൈൻ അറിയിച്ചിരുന്നു ദുബൈ: എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ പുതിയ മാർഗനിർദ്ദേശം ഇന്ന് മുതൽ നിലവിൽ വന്നു. ... Read More
ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
അതിജീവിതക്കും മക്കൾക്കും സർക്കാർ രണ്ട് മാസത്തിനകം മൂന്ന് ലക്ഷം രൂപ വീതം നൽകണമെന്നും ഉത്തരവിട്ടു. കൊച്ചി: ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ വിചാരണക്കോടതികൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. എറണാകുളം പാമ്പാക്കുടയിൽ ഭാര്യയ്ക്കും നാല് ... Read More
എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ
സർക്കാരിൻ്റെ മേൽ പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു തിരുവനന്തപുരം: എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. അനാവശ്യ സമരങ്ങളിൽ നിന്ന് മാനേജ്മെന്റുകൾ പിന്മാറണം. ... Read More
