Category: News
വയോജന ദിനം ആചരിച്ചു
കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൊയിലാണ്ടി. കേരള സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് യൂണിറ്റ് ഒക്ടോബർ 1 വയോജന ദിനം ആചരിച്ചു. കൊയിലാണ്ടി നഗരസഭാ വൈസ് ... Read More
കരൂർ ദുരന്തം സത്യങ്ങളെല്ലാം വൈകാതെ പുറത്തു വരുമെന്ന് നടൻ വിജയ്
പ്രവർത്തകരെ വെറുതെ വിട്ടേക്കണമെന്നും,നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും വിജയ് പറഞ്ഞു. ചെന്നൈ:വൈകാതെ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നടൻ വിജയ്. എന്നിട്ടും പ്രവർത്തകരെ അവർ അറസ്‌റ്റ് ചെയ്തു. മുഖ്യമന്ത്രിക്ക് പക വീട്ടണമെങ്കിൽ തന്നെ എന്തും ... Read More
റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ തുടരും;റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ആർബിഐ റിപ്പോ നിരക്ക് ഈ വർഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു ന്യൂഡൽഹി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി. ... Read More
ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലും സർചാർജ് ഈടാക്കും
പ്രതിമാസ ബില്ലുകളിലും രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലുകളിലും ഈ വർധന ബാധകമാകും തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലും വർധനവുണ്ടാകും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കുന്നതാണ് ബില്ല് കൂടാൻ കാരണം. ... Read More
തിരൂർ സ്വദേശിയായ വയോധികന് അമീബിക്മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മലപ്പുറം: മലപ്പുറത്ത് ഒരാൾക്കു കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ... Read More
ഭാഷാസമന്വയവേദി അന്താരാഷ്ട്ര വിവർത്തന ദിനം ആഘോഷിച്ചു
ഡോ.ഒ.വാസവൻ രചിച്ച വൈജ്ഞാനിക സാഹിത്യം - ഭാഷയും പരിഭാഷയും എന്ന പഠന ഗ്രന്ഥം ഡോ. ദീപേഷ് കരിമ്പുങ്കരയ്ക്ക് ആദ്യ പ്രതി നൽകി കോഴിക്കോട്: വിവർത്തന പഠന ഗ്രന്ഥം പ്രകാശനം ചെയ്തും, സെമിനാർ സംഘടിപ്പിച്ചും ഭാഷാസമന്വയവേദി ... Read More
മൂടാടി ഗ്രാമ പഞ്ചായതിന്റെ മത്സ്യ സഞ്ചാരി അക്വാടൂറിസം പദ്ധതിക്ക് തുടക്കമായി
ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു മൂടാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ മത്സ്യ സഞ്ചാരി അക്വാടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ... Read More
