Category: News
സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മീഷനെ വെച്ച സർക്കാർ നടപടിക്ക് തിരിച്ചടി; അപ്പീൽ ഹൈക്കോടതി തള്ളി
സർക്കാർ നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. കൊച്ചി: സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മീഷനെ വെച്ച സർക്കാർ നടപടിക്ക് തിരിച്ചടി. സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ... Read More
ജിഎസ്ടി പരിഷ്‌കരണത്തെ തുടർന്നുള്ള വിലക്കുറവ് ബഹുഭൂരിഭാഗം വരുന്ന ഉപഭോതാക്കൾക്ക് ലഭിക്കുന്നില്ലെന്ന് പരാതി
പ്രതിസന്ധി ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരേ പോലെ കുഴക്കുന്നുണ്ട്. കണ്ണൂർ: കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണത്തെ തുടർന്നുള്ള വിലക്കുറവ് ബഹുഭൂരിഭാഗം വരുന്ന ഉപഭോതാക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് ആദ്യ ദിവസങ്ങളിലെ അനുഭവം. സ്റ്റോക്കുള്ള ഉത്പന്നങ്ങൾക്കെല്ലാം പഴയ നിരക്ക് തന്നെയാണ് ... Read More
അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ
പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലെപീടികയുടെ മുകളിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കൊയിലാണ്ടി:കൊയിലാണ്ടി മാർക്കറ്റിനു സമീപം പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലെപീടികയുടെ മുകളിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .മുണ്ട് ഉടുത്തിട്ടുണ്ട്,ഷർട്ടില്ല.രാവില ... Read More
സംസ്ഥാനത്ത് ശക്തമായ മഴ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
നാളെ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ... Read More
റെയിൽവേ കൺസെഷൻ നിർത്തലാക്കിയതിനും വയോജന ആനുകൂല്യം പരിഗണിക്കാത്തതിനുംഎതിരെ സംസ്ഥാനമൊട്ടാകെ ധർണാ സമരം
സമരം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു വടകര:വയോജനങ്ങൾക്കുള്ള റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, കേന്ദ്ര വയോജന നയം കാലാനുസ്രുതമായി പരിഷ്കരിക്കുക, കേന്ദ്ര വയോജന പെൻഷൻ 5000 രൂപയായി വർധിക്കുക ... Read More
സ്ഥാനത്തിനേക്കാൾ വലുത് പാർട്ടികൂറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
രാജയുടേത് സ്പെഷ്യൽ കേസായി പരിഗണിച്ചാണ് പാർട്ടിയുടെ തീരുമാനമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡൽഹി: സ്ഥാനത്തിനേക്കാൾ വലുത് പാർട്ടികൂറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനങ്ങൾ ത്യജിക്കാൻ മടിയില്ലാത്ത നേതാവാണ് താൻ.കേരളത്തിൽ നിൽക്കാൻ പാർട്ടി ... Read More
മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഒക്ടോബർ ഒന്ന് മുതലാണ് തീരുവ പ്രാബല്യത്തിൽ വരിക വാഷിംങ്ങ്ടൺ:അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒക്ടോബർ ഒന്ന് മുതലാണ് തീരുവ പ്രാബല്യത്തിൽ വരിക. ... Read More
