Category: News

സർക്കാരിന്റെ വികസന സദസുകൾക്ക് ഇന്ന് തുടക്കം

സർക്കാരിന്റെ വികസന സദസുകൾക്ക് ഇന്ന് തുടക്കം

NewsKFile Desk- September 22, 2025 0

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: സംസ്ഥാന സർക്കാർ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം ... Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

NewsKFile Desk- September 22, 2025 0

4 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം ... Read More

സി പി ഐ എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ സമാപിച്ചു

സി പി ഐ എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ സമാപിച്ചു

NewsKFile Desk- September 22, 2025 0

വൈകീട്ട് മുത്താമ്പിയിൽ നടന്ന സമാപന പൊതുയോഗം സിപിഐഎം ജില്ല കമ്മറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:സി.പി ഐ എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ സമാപിച്ചു. വൈകീട്ട് മുത്താമ്പിയിൽ നടന്ന ... Read More

കൊയിലാണ്ടി നഗരസഭാ തെരഞ്ഞെടുപ്പ്:യുഡിഎഫ് പ്രവർത്തകരുടെ സ്പെഷ്യൽ കൺവെൻഷൻ നടന്നു

കൊയിലാണ്ടി നഗരസഭാ തെരഞ്ഞെടുപ്പ്:യുഡിഎഫ് പ്രവർത്തകരുടെ സ്പെഷ്യൽ കൺവെൻഷൻ നടന്നു

NewsKFile Desk- September 22, 2025 0

കൺവെൻഷൻ ഡി.സി.സി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് പ്രവർത്തകരുടെ സ്പെഷ്യൽ കൺവെൻഷൻ നടന്നു.കൺവെൻഷൻ ഡി.സി.സി പ്രസിഡൻ്റ് ... Read More

വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു

NewsKFile Desk- September 22, 2025 0

വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ജമാൽ മദനി കൊല്ലം ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു കാപ്പാട് :കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കാപ്പാട് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ... Read More

അമീബിക് മസ്‌തിഷ്‌ക ജ്വരം: ഒൻപത് പേർ ചികിത്സയിൽ തുടരുന്നു

അമീബിക് മസ്‌തിഷ്‌ക ജ്വരം: ഒൻപത് പേർ ചികിത്സയിൽ തുടരുന്നു

NewsKFile Desk- September 21, 2025 0

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത് കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. മലപ്പുറം സ്വദേശിയായ പതിമൂന്ന്കാരനാണ് ഇന്നലെ പുതുതായി രോഗം ... Read More

കൊച്ചി വാട്ടർ മെട്രോയിൽ യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടന്നു

കൊച്ചി വാട്ടർ മെട്രോയിൽ യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടന്നു

NewsKFile Desk- September 21, 2025 0

ചെറിയ ലൈറ്റ് ട്രൻസ്പോർട്ട് പ്രോജക്ട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂർവമാണ്. കൊച്ചി: പ്രവർത്തനം തുടങ്ങി 29 മാസം കൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടർ ... Read More