Category: News
നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും
സമ്മേളനം ഒക്ടോബർ 10 വരെയാണ് തിരുവനന്തപുരം: നിയമസഭസമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനം ഒക്ടോബർ 10 വരെയാണ് . മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ, പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ ... Read More
മഹാനവമി, വിജയദശമി അവധി ; കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടങ്ങി
ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുമെന്നും, യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ... Read More
മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ആരംഭിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുറക്കൽ ജി.എൽ.പി. ... Read More
പുസ്തക പ്രകാശനം ചെയ്തു
കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം " ബോധായനം" പ്രകാശനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം " ബോധായനം" പ്രകാശനം ചെയ്തു. മൂടാടി ഗ്രാമ ... Read More
ആർട്ടിസ്റ്റ് ശശി കോട്ടിനെ അനുസ്മരിച്ചു
വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം ആർട്ടിസ്റ്റ് ജയൻ ബിലാത്തികുളം ഉദ്ഘാടനം ചെയ്തു പൂക്കാട്: പ്രശസ്ത ചിത്രകാരനും, രംഗപടകലാ വിദഗ്ധനുമായിരുന്ന ആർട്ടിസ്റ്റ് ശശി കോട്ടിനെ പൂക്കാട് കലാലയം അനുസ്മരിച്ചു. കാലത്ത് മുപ്പത് ചിത്രകാരന്മാരുടെ വര പ്രണാമത്തോടെ ... Read More
വന്യജീവി സംരക്ഷണ ബില്ലിൽ മന്ത്രിസഭ എടുത്തത് സുപ്രധാനമായ തീരുമാനം- മന്ത്രി എ.കെ ശശീന്ദ്രൻ
വന്യജീവി ആക്രമണമുണ്ടായാൽ തീരുമാനമെടുക്കാനുള്ള കാലതാമസം ഒഴിവാക്കുകയാണെന്നും കേന്ദ്ര നിയമത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുതന്നെയാണ് നിയമനിർമാണമെന്നും ശശീന്ദ്രൻ വ്യക്തമാക്കി കോഴിക്കോട്: വന്യജീവി സംരക്ഷണ ബില്ലിൽ മന്ത്രിസഭ എടുത്തത് സുപ്രധാനമായ തീരുമാനമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ജനവാസ ... Read More
അമീബിക് മസ്തിഷ്ക ജ്വരം ; പ്രതിരോധ മാർഗങ്ങളിൽ അവ്യക്തത തുടരുന്നു
അപൂർവമായി മാത്രം വരുന്നു എന്നു പറയുന്ന രോഗം മൂലം 17 പേരാണ് ഈ 9 മാസക്കാലയളവിൽ സംസ്ഥാനത്ത് മരിച്ചത് കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടുമ്പോഴും രോഗ വ്യാപനത്തിന്റെ കാരണത്തിലും ... Read More
