Category: News

രക്ത ശാലി ഔഷധ നെൽകൃഷി നടീൽ ഉത്സവം

രക്ത ശാലി ഔഷധ നെൽകൃഷി നടീൽ ഉത്സവം

NewsKFile Desk- September 13, 2025 0

ചടങ്ങ് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. മൂടാടി: കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയും എഫ് എം ആർ ഇന്ത്യ ആശാനികേതൻ നന്തി ബസാറും സംയുക്തമായി കര നെൽകൃഷി ആരംഭിച്ചു. ആശാനികേതനിലെ ... Read More

ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ നടത്തിപ്പിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ നടത്തിപ്പിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

NewsKFile Desk- September 13, 2025 0

സർവകലാശാലയ്ക്ക് 23 ലേണിങ് സപ്പോർട്ടീവ് സെന്ററുകളാണ് ഉള്ളത് കൊല്ലം:ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ നടത്തിപ്പിലും ഫീസ് പിരിവിലുമടക്കം ഗുരുതര ക്രമക്കേടെന്നു ഓഡിറ്റ് റിപ്പോർട്ട്. ലേണിങ് സപ്പോർടിങ് സെന്ററുകളുടെ പ്രവർത്തനത്തിൽ പര്യാപ്തമായ രേഖകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ല. ... Read More

റെക്കോർഡിൽ നിന്ന് താഴ്ന്നിറങ്ങി സ്വർണവില

റെക്കോർഡിൽ നിന്ന് താഴ്ന്നിറങ്ങി സ്വർണവില

NewsKFile Desk- September 13, 2025 0

ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 10,190 രൂപയും പവന് 80 രൂപ താഴ്ന്ന് 81,520 രൂപയുമായി. കൊച്ചി:സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ ... Read More

രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങി- തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങി- തെരഞ്ഞെടുപ്പ് കമ്മീഷൻ

NewsKFile Desk- September 13, 2025 0

അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചു. ന്യൂഡൽഹി : രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി ... Read More

സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം

സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം

NewsKFile Desk- September 13, 2025 0

ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ് തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷം അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് 17 പേർ. ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. ... Read More

സൗബിൻ ഷാഹിർ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘം

സൗബിൻ ഷാഹിർ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘം

NewsKFile Desk- September 13, 2025 0

പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഡിജിപിയെ സമീപിച്ചിരുന്നു കൊച്ചി: നടൻ സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മൽ ബോയ്‌സിന്റെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്ക് ആണ് ... Read More

കേരളത്തിലും എസ്.ഐ.ആർ സംവിധാനം വരുന്നു

കേരളത്തിലും എസ്.ഐ.ആർ സംവിധാനം വരുന്നു

NewsKFile Desk- September 13, 2025 0

എസ്. ഐ.ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും ന്യൂഡൽഹി:ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആർ വരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവാദം നൽകിയാലുടൻ നടപടികൾക്ക് ആരംഭിക്കും. പ്രത്യേക വോട്ടർ പട്ടികാ പരിശോധനയെ കുറിച്ച് ... Read More