Category: News
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മരണം കൂടി
വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്. കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് ... Read More
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് ന്യൂഡൽഹി: അമേരിക്കയുടെ അധിക തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് ... Read More
ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ
38.03 ലക്ഷം ലിറ്റർ പാലും 3.97 ലക്ഷം കിലോ തൈരുമാണ് മിൽമ ഔട്ട്ലറ്റ്ലെറ്റുകൾ വഴി വിറ്റത് തിരുവനന്തപുരം: ഓണക്കാലത്ത് പാൽ, തൈര്, പാലുൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ സർവകാല റെക്കോർഡുമായി മിൽമ. ഉത്രാടം ദിനത്തിൽ മാത്രം 38.03 ... Read More
ജി എസ് ടി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു; ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ – ലൈഫ് ഇൻഷുറൻസിനും ജി എസ് ടി ഒഴിവാക്കി
ടൂത്ത് പേസ്‌റ്റ് മുതൽ ചെറിയ കാറുകൾക്ക് വരെ വിലകുറയും ന്യൂഡൽഹി:അവശ്യവസ്തുക്കൾക്കും , നിത്യോപയോഗ സാധനങ്ങൾക്കും വൻ വിലക്കുറവിന് വഴിവച്ച് ജി എസ് ടി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ, ലൈഫ് ഇൻഷുറൻസിനും ... Read More
ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു പയ്യോളി:കേരളത്തെ ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരുലക്ഷം പേര് ഒപ്പിട്ട നിവേദനം സമർപ്പിക്കുന്നതിന്റെ ഭാഗമായി കെ പി ... Read More
ഉത്രാടം തിരുന്നാൾ ജലോത്സവം ഇന്ന്
പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ ഭദ്രദീപം തെളിക്കും കോഴഞ്ചേരി : ചെറുകോൽ എൻഎസ്എസ് കരയോഗവും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിക്കുന്ന ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം ഇന്ന് (4) ഉച്ചയ്ക്ക് ഒന്നിന് നടക്കും. ... Read More
സാംസ്കാരിക സായാഹ്നം സമാപിച്ചു
കഴിഞ്ഞ 9 ദിവസങ്ങളിലായി ടൗൺ ഹാളിലും പരിസര പ്രദേശങ്ങളിലുമായി നടന്നു വന്ന കലാ- സാംസ്കാരിക പരിപാടികളുടെ സമാപനം ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്ന ... Read More
