Category: News
ജി എസ് ടി കൗൺസിൽ യോഗം ഇന്ന്; നിർണായകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
ആഡംബര വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ നികുതി കുറയ്ക്കുന്നുണ്ട്. തിരുവനന്തപുരം: ജി എസ് ടി കൗൺസിൽ യോഗം രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ നിർണായകമെന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ... Read More
ആവേശ തിമർപ്പിൽ ഉള്ളിയേരിയിലെ ഓണാഘോഷം
നാട്ടുകാരുടെ മുഴുവൻ പങ്കാളിത്തത്തോടെ നടന്ന ഈ ഓണാഘോഷം നാടിന്റെ കൂട്ടായ്മയുടെ മനോഹരമായ മാതൃകയാണെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു ഉള്ളിയേരി:ചോയി വൈദ്യർ മെമ്മോറിയൽ(സി വി എം) ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബും മോഡേൺ ആർട്‌സ് ആൻഡ് ... Read More
ഓണത്തിന് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ ഒരുക്കി; കർണാടക ഗതാഗത മന്ത്രി
ഇതിനകം 90 സ്പെഷ്യൽ സർവീസുകളാണ് കർണാടക ആർ.ടി.സി. പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്:ഓണത്തിനു നാട്ടിലേക്കു മടങ്ങുന്ന മലയാളികളെ പെരുവഴിയിലാക്കില്ലെന്നു കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. തിരക്കിനനുസരിച്ചു.കേരളത്തിലെ വിവിധ നഗരങ്ങളിലേക്കു സർവീസുകൾ നടത്താൻ കർണാടക ആർ.ടി.സിക്കു നിർദേശം ... Read More
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക തയ്യാർ
2020 ൽ ഉണ്ടായിരുന്നത് 2.76 കോടി വോട്ടർമാരായിരുന്നു തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.അന്തിമ വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു. പുരുഷ വോട്ടർമാർ 1.33 കോടിയും സ്ത്രീ ... Read More
ഗാന്ധിദർശൻ ചാരിറ്റബിൾ ആൻഡ് എജുക്കേഷൻ ട്രസ്റ്റ്;ജനകീയ കമ്മിറ്റി രൂപീകരിച്ചു
രൂപീകരണയോഗം എൻ.വി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു ഒള്ളൂർ:ഉള്ളേരി പഞ്ചായത്തിലെ ഒള്ളൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഗാന്ധിദർശൻ ചാരിറ്റബിൾ ആൻഡ് എജു ക്കേഷൻ ട്രസ്റ്റിന്റെ ചോല പകൽവീട് നിർമാണത്തിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഒള്ളൂർ മദ്രസ ... Read More
കളത്തിൽ കണ്ടി കുങ്കർ മാസ്റ്ററെ അനുസ്മരിച്ചു
സികെജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി ആയിരുന്ന സിദ്രഖദീജയാണ് എൻഡോവ്മെന്റ്ന് അർഹയായത് മൂടാടി: സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, മികച്ച അധ്യാപകൻ ഗ്രന്ഥശാല പ്രവർത്തകൻ മികവുറ്റ സംഘാടകൻ, ഹോമിയോ ചികിത്സകൻ ദീർഘകാലം മുചുകുന്ന് ... Read More
ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ നടന്നു
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു വിയ്യൂർ:വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി വിയ്യൂരിൽ നടന്നു. അസോസിയേഷൻ സെക്രട്ടറി ബാബു. ടി.പി. സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനിൽകുമാർ. എ.വി. അധ്യക്ഷത വഹിച്ചു. ... Read More
