Category: News

പാചകത്തൊഴിലാളികൾക്ക് പരിശീലനക്ലാസ് നടത്തി

പാചകത്തൊഴിലാളികൾക്ക് പരിശീലനക്ലാസ് നടത്തി

NewsKFile Desk- August 23, 2025 0

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ മഞ്ജു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: ഉപജില്ലയിലെ വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികൾക്ക് വിദ്യാഭ്യാസ വകുപ്പ് പരിശീലന ക്ലാസ് നടത്തി . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ മഞ്ജു ഉദ്ഘാടനം ചെയ്തു. നൂൺ ... Read More

രാഹുൽ മാങ്കൂട്ടത്തിനെതിരെ പ്രതിഷേധം കനക്കുന്നു; കോലം കത്തിച്ച് മഹിളാ അസോസിയേഷൻ

രാഹുൽ മാങ്കൂട്ടത്തിനെതിരെ പ്രതിഷേധം കനക്കുന്നു; കോലം കത്തിച്ച് മഹിളാ അസോസിയേഷൻ

NewsKFile Desk- August 23, 2025 0

ജില്ലാ കമ്മിറ്റി അംഗം പി കെ ഷീജ ഉദ്ഘാടനം ചെയ്തു പയ്യോളി:നന്തിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിച്ച് മഹിളാ അസോസിയേഷൻ.അഖിലേന്ത്യ മഹിളാ അസോസിയേഷൻ പയ്യോളിയെ നന്തി മേഖലയുടെ നേതൃത്വത്തിലാണ് കോലം കത്തിക്കുകയും പ്രതിഷേധ ... Read More

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

NewsKFile Desk- August 23, 2025 0

ഇന്ന് പവന് 800 രൂപ കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഇന്ന് പവന് 800 രൂപ കൂടി.ഇന്ന് പവന് 74,520 രൂപ നിരക്കിലാണ് വില്പന നടക്കുന്നത്.ഇന്ന് ഗ്രാമിന് 9,315 രൂപയും കൂടി. സ്വർണാഭരണം ... Read More

രാജി ആലോചനയിൽ പോലുമില്ല, എം.എൽ.എ സ്ഥാനം ഒഴിയില്ലെന്ന്; രാഹുൽ മാങ്കൂട്ടത്തിൽ

രാജി ആലോചനയിൽ പോലുമില്ല, എം.എൽ.എ സ്ഥാനം ഒഴിയില്ലെന്ന്; രാഹുൽ മാങ്കൂട്ടത്തിൽ

NewsKFile Desk- August 23, 2025 0

രാഹുലിന്റെ രാജി ആവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പത്തനംതിട്ട: എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. രാജിയെന്നത് ആലോചനയിൽ പോലുമില്ലാത്ത കാര്യമാണെന്ന് മാധ്യമപ്രവർത്തകരോട് രാഹുൽ പ്രതികരിച്ചു. രാഹുലിന്റെ രാജി ... Read More

ദേശീയപാതയിലെ ദുരിതം,വഗാഡിനെ കരിമ്പട്ടികയിൽ ചേർക്കുക -ബസ്സ്‌ ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

ദേശീയപാതയിലെ ദുരിതം,വഗാഡിനെ കരിമ്പട്ടികയിൽ ചേർക്കുക -ബസ്സ്‌ ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

NewsKFile Desk- August 23, 2025 0

ചടങ്ങ് വടകര ആർടിഒ രാജേഷ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ നടന്നു. ചടങ്ങ് വടകര ആർടിഒ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുള്ള ഈസ്റ്റ് വെസ്റ്റ് അധ്യക്ഷത ... Read More

കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി; രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി; രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

NewsKFile Desk- August 23, 2025 0

നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട് തിരുവനന്തപുരം: കേരള സ്‌കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കി. നോട്ടീസിൽ നിന്നും പേര് ... Read More

ശബരിമല റോപ് വേ പദ്ധതി വൈകില്ല

ശബരിമല റോപ് വേ പദ്ധതി വൈകില്ല

NewsKFile Desk- August 23, 2025 0

നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഒക്ടോബറിൽ ചേരുന്ന ബോർഡ് യോഗത്തിൽ വന്യജീവി ബോർഡിന്റെ അന്തിമ അനുമതി നൽകും പത്തനംതിട്ട : ശബരിമല റോപ് വേ സംബന്ധിച്ച അന്തിമ അനുമതി ഒക്ടോബറിൽ ചേരുന്ന ദേശീയ വന്യജീവി ... Read More