Category: News
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു; ആരോഗ്യവകുപ്പിന് ആശങ്ക
മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കിണർ വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്ന നിഗമനമാണ് ആരോഗ്യവകുപ്പിന് ഉള്ളത്. തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക. കൃത്യമായി ഉറവിടം മനസിലാവാത്തതാണ് ... Read More
പൊതു പരിപാടികൾ ഒഴിവാക്കി അടൂരിലെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ
വീടിനുമുമ്പിൽ മാധ്യമങ്ങൾ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അടൂർ: രാജിക്ക് പിന്നാലെ പാലക്കാട് മണ്ഡലത്തിൽ ഉൾപ്പെടെയുള്ള പൊതു പരിപാടികൾ ഒഴിവാക്കി അടൂരിലെ വീട്ടിൽ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാജി പ്രഖ്യാപനത്തിന് പിന്നാലെ വന്ന ആരോപണങ്ങൾക്കൊന്നും ഇതുവരെയും രാഹുൽ ... Read More
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
ഈ സാഹചര്യത്തിൽ 26 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ ... Read More
സ്കൂൾ അവധി കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുവെന്ന് മന്ത്രി വി ശിവൻകുട്ടി
മന്ത്രിയുടെ നിർദ്ദേശത്തെ അനുകൂലിച്ചും എതിർത്തും നിരവധി അഭിപ്രായങ്ങളും ഉയർന്നു കോഴിക്കോട്: സ്‌കൂൾ അവധി കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിഷയം പരിശോധിക്കാനായി ... Read More
ശമ്പളം കൃത്യമായി ലഭിച്ചു തുടങ്ങിയതിന് ശേഷം കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടു- മന്ത്രി കെ.ബി ഗണേഷ് കുമാർ
ഇനിമുതൽ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ എല്ലാം എ ഐ അധിഷ്‌ഠിത സോഫ്റ്റ് വെയർ വഴിയാണ് തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിച്ചു തുടങ്ങിയതിന് ശേഷം കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് മന്ത്രി ... Read More
രണ്ടു മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ നൽകും – മന്ത്രി കെ.എൻ. ബാലഗോപാൽ
62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി ... Read More
ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾക്ക് ഇനി മുതൽ സ്കൂളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല
മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾ സ്‌കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇനി മുതൽ ഈ മൂന്ന് ... Read More
