Category: News
രണ്ടു മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ നൽകും – മന്ത്രി കെ.എൻ. ബാലഗോപാൽ
62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി ... Read More
ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾക്ക് ഇനി മുതൽ സ്കൂളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല
മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾ സ്‌കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇനി മുതൽ ഈ മൂന്ന് ... Read More
മനുഷ്യ വന്യജീവി സംഘർഷത്തിനും പ്രശ്ന പരിഹാരത്തിനും നിവാരണത്തിനും പുതിയ നയരേഖയുമായി സർക്കാർ
സംസ്ഥാനത്ത് 273 തദ്ദേശ സ്ഥാപനങ്ങൾ (പഞ്ചായത്ത് /മുൻസിപ്പാലിറ്റി)കൾ സംഘർഷ ബാധിത പ്രദേശങ്ങളാണ് തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷത്തിനും പ്രശ്ന പരിഹാരത്തിനും നിവാരണത്തിനും പുതിയ നയരേഖയുമായി സർക്കാർ രംഗത്ത്. നയരേഖയുടെ കരട് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ജനങ്ങൾക്ക് ... Read More
സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി
മന്ത്രി ആർ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേക ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു. IRO TRAFFE എന്ന പേരിൽ ഉള്ള ഫിലിം ... Read More
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നു
രോഗം മൂലം മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മറ്റൊരു സഹോദരൻ രോഗലക്ഷണങ്ങളുമായും ചികിത്സയിലുണ്ട് കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. രോഗബാധയെ ... Read More
പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം
റിയൽ-മണി ഗെയിമുകൾക്ക് പൂർണ്ണമായ നിരോധനമാണ് നിർദ്ദേശിക്കുന്നത് ന്യൂഡൽഹി: പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം . ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻ്റ് റെഗുലേഷൻ ബില്ലിന് ലോക്സഭയുടെ അംഗീകാരം ലഭിച്ചു. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിന് ... Read More
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാലക്കാട്: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന ... Read More
