Category: News
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാലക്കാട്: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന ... Read More
ബാറ്ററി ഡീലേർസ് ആന്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ സംസ്ഥാന നേതാക്കൾക്ക് കൊയിലാണ്ടിയിൽ സ്വീകരണം
നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ ഉദ്ഘാടനം ചെയ്‌തു കൊയിലാണ്ടി: ബാറ്ററി ഡീലേർസ് ആന്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് കുമാറിനും സംസ്ഥാന എക്‌സിക്യൂട്ടീവ് ... Read More
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം
മൂന്ന് സുപ്രധാന ബില്ലുകൾ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. ന്യൂഡൽഹി: പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം. 130 ആം ഭരണഘടന ഭേദഗതി ബിൽ ഉൾപ്പെടെ മൂന്ന് സുപ്രധാന ബില്ലുകൾ ... Read More
സംസ്ഥാനത്തെ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ മഴ ശക്തമാകുന്നതിനെ തുടർന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. കേരളത്തിൽ മഴ ശക്തമാകുന്നതിനെ തുടർന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, തൃശ്ശൂർ, കാസർഗോഡ് ... Read More
നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കും
ആരോപണത്തെ പറ്റി പല നേതാക്കൾക്കും അറിവുണ്ടായിരുന്നെന്നും വിവരങ്ങൾ പുറത്തുവരുന്നു എറണാകുളം: നടിയും മോഡലുമായ റിനി ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാൻഡ്.രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കും. AICC ... Read More
കെഎസ്ആർടിസിയുടെ 143 പുതിയ ബസുകൾ ഇന്ന് മുതൽ നിരത്തിലേക്ക്; മുഖ്യമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 143 പുതിയ ബസുകൾ ഇന്ന് മുതൽ നിരത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ... Read More
സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ ; സെപ്തംബർ ഒന്നു മുതൽ ആരംഭിക്കും
സംസ്ഥാനത്തെ മിക്കവാറും എല്ലാം പ്രധാന ആശുപത്രികളിലും ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വയോജന സൗഹൃദ അന്തരീക്ഷമൊരുക്കാൻ ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം പ്രത്യേക ഒപി ... Read More
