Category: News
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മലപ്പുറം: മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ... Read More
രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വത്തിനുടമയാ യിരുന്നു അഡ്വ. ഇ. രാജഗോപാലൻ നായർ – മുൻമന്ത്രി സി.കെ.നാണു
ജില്ല സഹകരണ ബാങ്കിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഹൈക്കോടതിയെ വരെ സമീപിച്ച് മൗലികാവകാശം സ്ഥാപിച്ചെടുത്ത രാജഗോപാലൻ നായർ ജനാധിപത്യത്തിൻ്റെ കാവൽഭടൻ കൂടിയായിരുന്നുവന്നും അദ്ദേഹം കൂട്ടിച്ചേർത്തു കൊയിലാണ്ടി: സുദൃഢമായ നിലപാടുകളും, മൂല്യാധിഷ്ഠിത രാഷ്ട്രീയവും മുറുകെ പിടിച്ച നേതാവായിരുന്നു ... Read More
കിടപ്പ് രോഗികൾക്കായുള്ള ഹോം കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം സി.പി ഐ എം പയ്യോളി ഏരിയാ കമ്മിറ്റി സെക്രട്ടറി ഷിബു ഉദ്ഘാടനം ചെയ്തു മൂടാടി:സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ മൂടാടി മേഖലാ കമ്മിറ്റി കിടപ്പ് രോഗികൾക്കായുള്ള ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനം ... Read More
കേരളത്തിൽ വീണ്ടും മഴ കനക്കും
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എറണാകുളം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ... Read More
ഗുരു ചേമഞ്ചേരി പുരസ്കാരം മാടമ്പിയാശാന് സമർപ്പിച്ചു
പത്മശ്രീ ശിവൻ നമ്പൂതിരി അവാർഡുദാനം നിർവഹിച്ചു. കലാമണ്ഡലം(ചെറുതുരുത്തി):2025 ലെ ഗുരു ചേമഞ്ചേരി അവാർഡ് പ്രശസ്ത കഥകളി സംഗീതാചാര്യൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയാശാന് സമർപ്പിച്ചു. കേരള കലാമണ്ഡലത്തിലെ നിള ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന അവാർഡുദാനച്ചടങ്ങിൽ ... Read More
ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു
എംപീസ് തലമുറയിൽ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി എംപീസ്) ആദരിച്ചു. കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജീയൻ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിൽ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി എംപീസ്) ... Read More
പാവപ്പെട്ടവനും കർഷകർക്കും വേണ്ടിയല്ല കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി
കോർപ്പറേറ്റുകൾക്ക് അധികാരം നൽകുന്ന നടപടി കേന്ദ്ര സർക്കാരിന്റേതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ന്യൂഡൽഹി: ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന നടപടിക്കെതിരെ പാർലമെന്റ് മാർച്ച്. പാവപ്പെട്ടവനും കർഷകർക്കും വേണ്ടിയല്ല കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഡോ. ജോൺ ... Read More
