Category: News
പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
മലയാളത്തിൽ 50ലധികം ചിത്രങ്ങളിൽ ഷാനവാസ് അഭിനയിച്ചിരുന്നു. തിരുവനന്തപുരം:മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഇന്നലെ രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങളെ ... Read More
എം കെ സാനു മാസ്റ്റർ അനുസ്മരണം
സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊയിലാണ്ടി :എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.കെ സാനു മാസ്റ്റർ അനുസ്മരണം നടത്തി. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ. ജയന്തി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ... Read More
മുസ്ലിം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാർട്ടി;കെ ടി ജലീൽ
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം:മുസ്ലിം ലീഗ് എന്ന പാർട്ടി മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാർട്ടിയായി മാറിയതായി കെ ... Read More
മെസ്സി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിതീകരിച്ച് കായിക മന്ത്രി വി.അബ്‌ദുറഹ്മാൻ
ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം മലപ്പുറം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്‌ദുറഹ്മാൻ. ഈ ഒക്ടോബറിൽ കേരളത്തിൽ എത്താനാവില്ലെന്ന് ... Read More
സിനിമയിലേക്ക് ദലിതുകൾ എത്തുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം നിരുത്സാഹപ്പെടുത്തുന്നു;അടൂരിനെതിരെ രാധാകൃഷ്ണൻ എം പി
അടൂർ ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നും എംപി പറഞ്ഞു ന്യൂഡൽഹി: പട്ടികജാതി പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ ധനസഹായം നൽകുന്ന സർക്കാർ നടപടിയിൽ അടൂർ ഗോപാലകൃഷ്ണണൻ നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി കെ. രാധാകൃഷ്ണൻ എം.പി. അടൂരിന്റെ ... Read More
ഹേമ കമ്മിറ്റി റിപ്പോർട്ടിന് എന്ത് സംഭവിച്ചു; ശ്രീകുമാരൻ തമ്പി
സർക്കാർ മുടക്കിയ പണത്തിന് എന്ത് പ്രയോജനം കിട്ടിയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു തിരുവനന്തപുരം: സിനിമാ കോൺക്ലേവിൽ ഹേമ കമ്മറ്റി റിപ്പോർട്ടിനെ ചോദ്യം ചെയ്ത് കവിയും സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. ഹേമ കമ്മറ്റിക്ക് അവസാനം ... Read More
ട്രെയിനുകൾ വൈകി ഓടുന്നു
അടുത്ത ഞായറാഴ്‌ച വരെ ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണം കൊച്ചി : പെരിയാറിനു കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ഞായറാഴ്‌ച വരെ ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണം. ആറ് ട്രെയിനുകൾ വൈകിയോടും. ഗോരഖ്പുർ-തിരുവനന്തപുരം, കണ്ണൂർ- ... Read More
