Category: News
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സ്ഫോടകവസ്തു കണ്ടെത്തി
പരിശീലനം കഴിഞ്ഞുപോകുകയായിരുന്ന ഫിസിക്കൽ എജുക്കേഷൻ വിദ്യാർത്ഥികളാണ് കണ്ടത് കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സ്ഫോടകവസ്തു കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി സ്റ്റേഡിയം പരിസരത്ത് നിന്നാണ് സ്ഫോടകവസ്‌തു കണ്ടെത്തിയത്. പരിശീലനം കഴിഞ്ഞുപോകുകയായിരുന്ന ഫിസിക്കൽ എജുക്കേഷൻ ... Read More
വെളിച്ചെണ്ണ: സബ്സിഡി നിരക്കിൽ ഓണക്കാല വിൽപനയുമായി സപ്ലൈകോ
സബ്സിഡിയില്ലാത്ത വെളിച്ചെണ്ണ ലീറ്ററിന് 429 രൂപയ്ക്കും അര ലീറ്റർ 219 രൂപയ്ക്കും ലഭിക്കും തിരുവനന്തപുരം: സബ്സിഡി വെളിച്ചെണ്ണ ലീറ്ററിന് 349 രൂപയ്ക്കും അര ലീറ്റർ 179 രൂപയ്ക്കും സപ്ലൈകോ വഴി ലഭിക്കും. പൊതുവിപണിയിൽ വിലക്കയറ്റമുള്ളതിനാൽ ... Read More
ആലുവയിൽ പാലം അറ്റകുറ്റപ്പണി ; രണ്ട് ട്രെയിനുകൾ റദ്ദാക്കി
പാലക്കാട് -എറണാകുളം മെമു ( 66609), എറണാകുളം പാലക്കാട് മെമു ( 66610) എന്നിവയാണ് റദ്ദാക്കിയത് തിരുവനന്തപുരം : ആലുവയിൽ പാലം അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു. രണ്ട് ട്രെയിനുകൾ റദ്ദാക്കി. പാലക്കാട് ... Read More
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മധ്യകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ... Read More
കന്യാസ്ത്രീകൾ ജയിൽ മോചിതരായി
ഇന്ന് വൈകീട്ട് 3.40ഓടെയാണ് ഛത്തീസ്‌ഗഢിലെ ദുർഗ ജയിലിൽ നിന്നും പുറത്തിറങ്ങിയത് ബിലാസ്‌പുർ: ഛത്തീസ്‌ഗഢിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഒടുവിൽ ജയിൽ മോചനം. ഇന്ന് വൈകീട്ട് 3.40ഓടെയാണ് ഛത്തീസ്‌ഗഢിലെ ദുർഗ ജയിലിൽ ... Read More
കേന്ദ്ര അവഗണനയ്ക്കെതിരെ പോരാട്ടത്തിനിറങ്ങുക- കെഎസ്ടിഎ
ഡിഡിഇ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ അഡ്വ. കെ പ്രേംകുമാർ ( എം എൽ എ ) ഉദ്ഘാടനം ചെയ്തു കോഴിക്കോട്:സംസ്ഥാന വ്യാപകമായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ... Read More
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു
ഇന്ന് സ്വർണം ഗ്രാമിന് 140 രൂപയും വർധിച്ചു കൊച്ചി : സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് പവന് 1120 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് സ്വർണം ഗ്രാമിന് 140 രൂപയും ... Read More
