Category: News
അഡ്വ.ആർ.കെ വേണു നായർ, പി ശ്രീമതി അമ്മ എൻഡോവ്മെൻ്റ് സമർപ്പിച്ചു
നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി ജി വി എച്ച് എസ് എസി ലെ എസ്.എസ്.എൽ.സി ഉന്നത വിജയികൾക്ക് ആർ.കെ വേണു നായർ ,പി ശ്രീമതി അമ്മ എൻഡോവ്മെൻ്റ് സമർപ്പിച്ചു. നഗരസഭ ... Read More
ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി
കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം എഡ്ഗാസ്റ്റൻ:ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്‌താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ ... Read More
സ്‌കൂൾ അവധിക്കാലം ജൂൺ,ജൂലൈയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം
സ്‌കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ് തിരുവനന്തപുരം: സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് ജൂൺ, ജൂലൈയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ... Read More
ടാറ്റ കൺസൾട്ടൻസി സർവീസിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ പ്രതിഷേധം ശക്തം
1947 ലെ ഇൻഡസ്ട്രിയൽ ഡിസ്ക്യൂട്ട് ആക്റ്റ് പ്രകാരം പരാതി നൽകാനാണ് ഐടി ജീവനക്കാരുടെ യൂണിയന്റെ തീരുമാനം. ബെംഗളൂരു : ടാറ്റ കൺസൾട്ടൻസി സർവീസിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ പ്രതിഷേധം ശക്തം. 12,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ... Read More
അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി
വനിത പ്രസിഡൻ്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ് കൊച്ചി : താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൻ്റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡൻ്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. ... Read More
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;വേടനെതിരെ ബലാത്സംഗക്കേസ്
2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ പല സ്ഥലങ്ങളിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി വേടൻ പീഡിപ്പിച്ചുവെന്നാണ് പരാതി. കൊച്ചി:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ്. കോഴിക്കോട് ... Read More
ചൂരൽമല പുനരധിവാസം ഇനിയുമകലെ
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ "ദുരിതബാധിതരായ ഞങ്ങൾക്ക് ഏറ്റവും കുറഞ്ഞത് പത്ത് സെന്റ് ഭൂമി വേണം.മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് തോട്ടങ്ങളിൽ പണിയെടുക്കുന്നവർക്കും കൃഷി ചെയ്ത് ജീവിക്കുന്നവർക്കുമെല്ലാം കൽപറ്റയിലെ ടൗൺഷിപ്പ് ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം, സർക്കാരിന്റെ തീരുമാനത്തിനനുസരിച്ച് ... Read More
