Category: News
ഓണക്കാലത്ത് സപ്ലൈക്കോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയും
ഓണക്കിറ്റിൽ കൂടുതൽ വെളിച്ചെണ്ണ ഉൾപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉൽപാദന കേന്ദ്രത്തിൽ വിലകുറക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ... Read More
ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു കേന്ദ്രസർക്കാർ
2,000 രൂപയിൽ നിന്ന് 3,500 രൂപയായാണ് വർധിപ്പിച്ചത് ന്യൂഡൽഹി:രാജ്യത്തെ ആശ വർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 2,000 രൂപയിൽ നിന്ന് 3,500 രൂപയായാണ് വർധിപ്പിച്ചത്. വിരമിക്കൽ ആനുകൂല്യം 20,000 രൂപയിൽ നിന്ന് 50,000 ... Read More
തേവലക്കര സ്കൂൾ സർക്കാർ ഏറ്റെടുത്തു
മന്ത്രി ശിവൻകുട്ടിയാണ് നടപടികൾ അറിയിച്ചത്. തിരുവനന്തപുരം: വിദ്യാർഥി വൈദ്യുതാഘാതമേറ്റുമരിച്ച തേവലക്കര സ്കൂൾ സർക്കാർ ഏറ്റെടുത്തു. സ്കൂൾ മാനേജരെ പുറത്താക്കിയാണ് സർക്കാർ നടപടി. സി പി എം ആഭിമുഖ്യത്തിലുള്ള മാനേജ് മെന്റാണ് സ്കൂൾ നടത്തി വന്നിരുന്നത്. ... Read More
തട്ടിപ്പിന്റെ പുതിയ മുഖമായി രക്തദാനം
ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് തുകയും വർദ്ധിക്കും. തിരുവനന്തപുരം: രക്തദാനത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകം. ലക്ഷക്കണക്കിന് രൂപയാണ് സംഘം തട്ടിയെടുക്കുന്നത്. രക്തം വാഗ്ദാനം ചെയ്‌തശേഷം പണം വാങ്ങി മുങ്ങുകയാണ് ... Read More
ഗോവിന്ദച്ചാമി ഇനി വിയ്യൂരിൽ
കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ കുറവ് കണക്കിലെടുത്താണ് ഇയാളെ ഇവിടെ നിന്നും മാറ്റിയത്. കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻടൽ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ... Read More
ഐതിഹാസിക വിജയത്തിന്റെ സ്‌മരണയിൽ രാജ്യം
കാർഗിൽ യുദ്ധത്തിൽ രാജ്യം വിജയം വരിച്ചിട്ട് 26 വർഷം ന്യൂഡൽഹി: കാർഗിൽ മലനിരകളിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്‌മരണയിലാണ് രാജ്യം. ഇന്ന് കാർഗിൽ വിജയ് ദിവസ്. പാകിസ്താനോടുളള കാർഗിൽ യുദ്ധത്തിൽ രാജ്യം ... Read More
ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും
ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ച്‌ചയിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്കാണ് ... Read More
