Category: News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

NewsKFile Desk- July 22, 2025 0

അടുത്ത അഞ്ച് ദിവസവും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതിയ മുന്നറിയിപ്പ് പ്രകാരം ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, ... Read More

മരളൂർ ക്ഷേത്രത്തിൽ സെപ്തംബർ 10 ന് അഷ്ടമഗല്യ പ്രശ്നം നടക്കും

മരളൂർ ക്ഷേത്രത്തിൽ സെപ്തംബർ 10 ന് അഷ്ടമഗല്യ പ്രശ്നം നടക്കും

NewsKFile Desk- July 22, 2025 0

ക്ഷേത്ര കമ്മിറ്റി യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ സെപ്തംബർ 10 ന് പയ്യന്നൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ നേതൃത്വത്തിൽ ... Read More

ചാന്ദ്രദിനം ;രാകേഷ് ശർമ്മയും ശുഭാംശു ശുക്ലയുമായി ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾ

ചാന്ദ്രദിനം ;രാകേഷ് ശർമ്മയും ശുഭാംശു ശുക്ലയുമായി ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾ

NewsKFile Desk- July 22, 2025 0

രാകേഷ് ശർമ്മയായി 7 B ക്ലാസിൽ പഠിക്കുന്ന റുഷൽ ബാലയും ശുഭാംശുക്ലയായി നവ തേജ് ബാലുവും പരിപാടിയുടെ അവതരികയായി 6ബി ക്ലാസ്സിലെ ആഷ്ക ലക്ഷ്മി പങ്കെടുത്തു കൊയിലാണ്ടി:ചാന്ദ്രദിനത്തോടനുബന്ധിച്ചു ജി വി എച്ച് എസ് എസ് ... Read More

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു

NewsKFile Desk- July 22, 2025 0

ഹൃദയാഘാതത്തെ തുടർന്ന് തിരുവന ന്തപുരം ആശുപത്രിയിൽ ചികിത്സ യിലിരിക്കെയാണ് അന്ത്യം സംഭവിച്ചത് ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. തന്റെ ദീർഘകാല പൊതുജീവിതത്തിൽ അരികുവൽക്കരിക്കപ്പെ ട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം ... Read More

നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റി

നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റി

NewsKFile Desk- July 22, 2025 0

പുതുക്കിയ തീയതി പിന്നീട് അറിയിക്കും തിരുവനന്തപുരം : നാളെ (2025 ജൂലൈ 23ബുധനാഴ്ച‌) നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി വെച്ചു. പൊതുമരാമത്ത് /ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ) (നേരിട്ടുള്ള നിയമനം -കാറ്റഗറി ... Read More

കേരള റിട്ടയേർഡ് ടീച്ചേർസ് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി

കേരള റിട്ടയേർഡ് ടീച്ചേർസ് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി

NewsKFile Desk- July 22, 2025 0

കുന്ദമംഗലം കോൺഗ്രസ്സ് ഭവനിൽ വെച്ച് മുൻ സംസ്ഥാന പ്രസിഡണ്ട് പി.മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: കെ ആർ ടി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ 23ാം സ്ഥാപക ദിനാഘോഷവും ഉമ്മൻ ... Read More

വായന ക്വിസ് മത്സരം സംഘടിപ്പിച്ചു

വായന ക്വിസ് മത്സരം സംഘടിപ്പിച്ചു

NewsKFile Desk- July 21, 2025 0

നിഷിത എൻ.എം, സ്വപ്ന. എൻ.കെ, സുകന്യ ടി.പി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി കൊയിലാണ്ടി: അഖില കേരള വായനോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വായന ക്വിസ് മത്സരം സംഘടിപ്പിച്ചു. ... Read More