Category: News
ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങി
സിപിഐഎം സംസ്ഥാന സെക്രട്ടറിയായും, പൊളിറ്റ് ബ്യുറോ അംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും നിറഞ്ഞു നിന്ന വിഎസ് പാർട്ടിക്കുള്ളിൽ നടത്തിയ ഉൾപാർട്ടി സമരങ്ങളുടെ കൂടി പേരിലാണ് ശ്രദ്ധേയനാകുന്നത് ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ ... Read More
സംസ്ഥാനത്ത് സ്വർണവില കൂടി
പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത് കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 73,440 രൂപയിലും ... Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾകടലിൽ ആന്ധ്രാ-ഒഡിഷ തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടു. കനത്ത മഴ സാധ്യതയെത്തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ ... Read More
അതുല്യയുടെ മരണം: ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
സതീഷ് സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു ഷാർജ: കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. സതീഷ് സ്വകാര്യ കമ്പനിയിൽ ... Read More
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് ... Read More
വായനാ മത്സരം സംഘടിപ്പിച്ചു
പരിപാടി ലൈബ്രറി പ്രസിഡന്റ് എൻ. എം.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: വായനോത്സവം 2025 ൻ്റെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന മത്സരം സംഘടിപ്പിച്ചു.പരിപാടി ലൈബ്രറി പ്രസിഡന്റ് എൻ. എം.നാരായണൻ മാസ്റ്റർ ... Read More
ബാലവേദി രൂപീകരണവും ശാസ്ത്ര ബോധവത്ക്കരണ ക്ലാസ്സും നടത്തി
സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ & വായനാ മത്സര സംസ്ഥാന തല വിജയിയുമായിട്ടുള്ള സുമേഷ് തോട്ടത്തിൽ ശാസ്ത്ര ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി കീഴ്പ്പയ്യൂർ:സർവോദയ വായനശാല കീഴ്പ്പയ്യൂർ കുട്ടിക്കൂട്ടം ബാലവേദി രൂപീകരണവും ശാസ്ത്ര ബോധവത്ക്കരണ ക്ലാസ്സും ... Read More
