Category: News
ബാലവേദി രൂപീകരണവും ശാസ്ത്ര ബോധവത്ക്കരണ ക്ലാസ്സും നടത്തി
സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ & വായനാ മത്സര സംസ്ഥാന തല വിജയിയുമായിട്ടുള്ള സുമേഷ് തോട്ടത്തിൽ ശാസ്ത്ര ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി കീഴ്പ്പയ്യൂർ:സർവോദയ വായനശാല കീഴ്പ്പയ്യൂർ കുട്ടിക്കൂട്ടം ബാലവേദി രൂപീകരണവും ശാസ്ത്ര ബോധവത്ക്കരണ ക്ലാസ്സും ... Read More
കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് വാങ്ങിയത് 1,00,961 പേർ
അകൗണ്ടിലെത്തിയത് ഒരു കോടി തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത് 1,00,961 പേരാണ്. ഒരു കാർഡിന് വില 100 രൂപയാണ് . ഇത് പരിഗണിക്കുമ്പോൾ കാർഡ് വിൽപനയിലൂടെ മാത്രം ഒരു കോടി രൂപയാണ് ... Read More
മരം വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞ് വീണ് മരത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്താൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി: വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മ മരിച്ചു. കുറുവങ്ങാട് മാവിൻ ചുവട് പള്ളിക്ക് സമീപം ഹിബ മൻസിലിൽ ... Read More
പെരിന്തൽമണ്ണയിലെ 15കാരിക്ക് നിപ ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്
സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉള്ളത് തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 15കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയെന്ന സംശയത്തെ തുടർന്നാണ് പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ അഡ്‌മിറ്റ് ... Read More
സ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തും
അഞ്ചംഗ വിദഗ്‌ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ചർച്ച ... Read More
സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസ് സമരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗതാഗത കമ്മീഷണർ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു കൊച്ചി: സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് ... Read More
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തരപുരം : സംസ്ഥാനത്ത് കനത്ത മഴ സാധ്യത തുടരുന്നു. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ... Read More
