Category: News

നന്തിക്കും കൊയിലാണ്ടിക്കുമിടയിൽ ദേശീയപാത തകർന്നു

നന്തിക്കും കൊയിലാണ്ടിക്കുമിടയിൽ ദേശീയപാത തകർന്നു

NewsKFile Desk- June 19, 2025 0

കുഴികളടയ്ക്കാൻ നടപടിവേണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു കൊയിലാണ്ടി : നന്തിക്കും കൊയിലാണ്ടിക്കുമിടയിൽ കനത്തമഴയെത്തുടർന്ന് ദേശീയപാത തകർന്നു. വലിയകുഴികളാണ് പാതയിലുടനീളം രൂപംകൊണ്ടിരിക്കുന്നത്.മൂടാടിക്കും പാലക്കുളത്തിനുമിടയിൽ രൂപപ്പെട്ട വലിയകുഴിയിൽവീണ് ഒട്ടേറെ ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവിടെ റോഡില്ലെന്ന ... Read More

കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; നിർമാണ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും

കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; നിർമാണ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും

NewsKFile Desk- June 19, 2025 0

പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ അനുബന്ധ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമ്മാണം നടക്കുന്നത്. കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി നൽകി പരിസ്ഥിതി കേന്ദ്രത്തിൻ്റെ ഉത്തരവ് പുറത്തിറങ്ങി. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, ... Read More

ഫലപ്രഖ്യാപനം വന്നാൽ താൻ നിയമസഭയിലേക്ക് പോകുമെന്ന് അൻവർ

ഫലപ്രഖ്യാപനം വന്നാൽ താൻ നിയമസഭയിലേക്ക് പോകുമെന്ന് അൻവർ

NewsKFile Desk- June 19, 2025 0

യു ഡി എഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും അൻവർ കൂട്ടിച്ചേർത്തു നിലമ്പൂർ: വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥ എഴുതാൻ പോകാമെന്ന് പി വി അൻവർ. സ്വരാജിന് ... Read More

കടലുണ്ടി തീരത്ത് കടലാക്രമണം രൂക്ഷം

കടലുണ്ടി തീരത്ത് കടലാക്രമണം രൂക്ഷം

NewsKFile Desk- June 19, 2025 0

വൻ മുഴക്കത്തോടെ വലിയ ഉയരത്തിൽ ഇരച്ചെത്തിയ തിരമാലകൾ വീടുകളിലേക്ക് അടിച്ചു കയറി കടലുണ്ടി: കാറ്റിനൊപ്പം ആർത്തലച്ചെത്തിയ തിരമാലകൾ ഭിത്തി കവിഞ്ഞ് ജനവാസമേഖലയിൽ എത്തിയതോടെ കടലുണ്ടി തീരത്ത് ജനം ഭീതിയിലായി. രൂക്ഷമായ കടലാക്രമണത്തിനൊപ്പം പെരുമഴയും കൂടിയായതോടെ ... Read More

മഴയെത്തും കനത്ത പോളിങ്

മഴയെത്തും കനത്ത പോളിങ്

NewsKFile Desk- June 19, 2025 0

എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും വോട്ട് രേഖപ്പെടുത്തി നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പുരോഗമിച്ച് വോടെപ്പ്. ആദ്യമണിക്കൂറിൽ 6.02 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. മഴയെ അവഗണിച്ചും രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ ... Read More

പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി

NewsKFile Desk- June 18, 2025 0

ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കൊച്ചി :പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ പൊതു ശൗചാലയങ്ങളാക്കാനുള്ള സംസ്ഥാന സർക്കാറിന്റെയും തദ്ദേശ ... Read More

മിൽമയല്ല ഇത് മിൽന:പിഴ ഒരു കോടി രൂപ

മിൽമയല്ല ഇത് മിൽന:പിഴ ഒരു കോടി രൂപ

NewsKFile Desk- June 18, 2025 0

മിൽമയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള എഴുത്തും ലോഗോയും പാക്കറ്റും തിരുവനന്തപുരം :മിൽമയുടെ പേരും ഡിസൈനും അനുകരിച്ച് പാലുത്പന്നങ്ങളുടെ വിൽപ്പന നടത്തിയ മിൽനയെന്ന കമ്പനിക്ക് ഒരു കോടി രൂപ പിഴ. തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയാണ് ... Read More