Category: News
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
ഇന്ന് പവന് 73,600 രൂപയാണ് കൊച്ചി : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. സർവകാല റെക്കോഡിലെത്തിയ സ്വർണവിലയാണ് ഇന്നലെയും ഇന്നുമായി കുറഞ്ഞത്. ഇന്ന് പവന് 73,600 രൂപയാണ്. ഗ്രാമിന് 9200 രൂപ. തിങ്കളാഴ്ച പവന് 74440 ... Read More
കടലേറ്റം രൂക്ഷം: കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന തട്ടുകടകൾ മാറ്റി
ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി കോഴിക്കോട് : ജില്ലയിൽ കടലേറ്റം രൂക്ഷമായതോടെ കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന തട്ടുകടകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ബീച്ചിൽ എത്തിയ ആളുകളെയും ഒഴിപ്പിച്ചു. ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും ... Read More
ഇന്ത്യയിൽ സെൻസസ് രണ്ടു ഘട്ടങ്ങളിലായി നടത്തും
34 ലക്ഷം എന്യുമറേറ്റർമാർ ഉൾപ്പെടെ 1.3 ലക്ഷം ഉദ്യോഗസ്ഥർ ചേർന്നാണ് ജനസംഖ്യമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുന്നത് ന്യൂഡൽഹി :രാജ്യത്ത് 16-ാമത് ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) 2027-ൽ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ... Read More
ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന അംഗീകരിച്ച് ഇറാൻ
ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എല്ലാ കര അതിർത്തികളും തുറന്നിട്ടുണ്ടെന്ന് ടെഹ്റാൻ പ്രതികരിച്ചു ടെഹ്റാൻ:ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനാൽ ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനയ്ക്ക് അംഗീകരിച്ച് ഇറാൻ .ഇറാനു ... Read More
വർണ്ണ കൂടാരം ഒരുക്കി
ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ വർണ്ണ കൂടാരം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. എം. നാരായണൻ മാസ്റ്റർ ... Read More
എൽ പി വിഭാഗം വിദ്യാരംഗംമികവ് പുരസ്കാരം വന്മുകം-എളമ്പിലാട് എം എൽ പി സ്കൂളിന്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ: കഴിഞ്ഞ അധ്യയന വർഷത്തിൽ സർഗ്ഗാത്മകവും,കലാപരവുമായ സ്കൂൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി മികച്ച വിദ്യാലയ അന്തരീക്ഷം സൃഷ്ടിച്ച സ്കൂളുകൾക്കുള്ള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാരംഗം ... Read More
അപടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നു: നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു
നദികളുടെ തീരത്ത് താമസിക്കുന്നതവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ നദികളിൽ ജലനിരപ്പ് ഉയരുന്നു. അപടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ... Read More
