Category: News
സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു.ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന ... Read More
കോഴിക്കോട് പെൺവാണിഭം: പ്രതികളായ പൊലീസുകാരെ കണ്ടെത്താൻ അന്വേഷണം ഊർജിതം
അറസ്‌റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തു കോഴിക്കോട്: മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ അറസ്‌റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം ... Read More
കൊയിലാണ്ടി നഗരസഭ സി.ഡി.എസ് അംഗങ്ങൾക്കായി പരിശീലനം
ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. കൊയിലാണ്ടി: നഗരസഭയിലെ സിഡിഎസ് അംഗങ്ങൾക്കായി പരിശീലനം നടത്തുന്നു. മലപ്പുറം പുലാമന്തോൾ എമറാൾഡ് റിസോർട്ടിൽ വച്ച് നടത്തുന്ന പരിശീലനത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. ... Read More
രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ നേരിയ ആശ്വാസം
24 മണിക്കൂറിൽ 17 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത് ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ നേരിയ ആശ്വാസം. സജീവകേസുകൾ 7383 ആയി കുറഞ്ഞു. 24 മണിക്കൂറിൽ 17 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ ... Read More
റേഷൻ കാർഡുകളുടെ തരംമാറ്റം; 30 വരെ അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാൻ അവസരം ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ് തിരുവനന്തപുരം :മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ജൂൺ 15 ൽ നിന്ന് ജൂൺ ... Read More
പ്രഷർ ഷുഗർ പരിശോധന നടത്തി
കൊയിലാണ്ടി:സുരക്ഷ പാലിയേറ്റീവിൻ്റെയും എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന നടത്തി. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ ടെക്നീഷ്യൻ ഐശ്വര്യ വടുവക്കുന്നത്ത്, പി. കെ. ശങ്കരൻ, കെ. റീന , എ. ... Read More
കോഴിക്കോട് ബസ് സ്റ്റാൻഡിലെ അഗ്നിബാധ വൈദ്യുതി വിതരണ പുനഃസ്ഥാപനം വൈകുന്നു
154 വൈദ്യുതി കണക്ഷനു കളാണ് ഉള്ളത്. ഇതിൽ 84 കച്ചവടക്കാരാണ് ജനറേറ്ററിൽ പ്രവർത്തിക്കുന്നത് കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ അഗ്നിബാധയെ തുടർന്ന് നിലച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നതിനാൽ വ്യാപാരികൾ ആശങ്കയിൽ. ഇപ്പോൾ 84 ... Read More
