Category: News

റേഷൻ കാർഡുകളുടെ തരംമാറ്റം; 30 വരെ അപേക്ഷ സമർപ്പിക്കാം

റേഷൻ കാർഡുകളുടെ തരംമാറ്റം; 30 വരെ അപേക്ഷ സമർപ്പിക്കാം

NewsKFile Desk- June 15, 2025 0

അപേക്ഷ സമർപ്പിക്കാൻ അവസരം ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ് തിരുവനന്തപുരം :മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ജൂൺ 15 ൽ നിന്ന് ജൂൺ ... Read More

പ്രഷർ ഷുഗർ പരിശോധന നടത്തി

പ്രഷർ ഷുഗർ പരിശോധന നടത്തി

NewsKFile Desk- June 15, 2025 0

കൊയിലാണ്ടി:സുരക്ഷ പാലിയേറ്റീവിൻ്റെയും എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന നടത്തി. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ ടെക്നീഷ്യൻ ഐശ്വര്യ വടുവക്കുന്നത്ത്, പി. കെ. ശങ്കരൻ, കെ. റീന , എ. ... Read More

കോഴിക്കോട് ബസ് സ്റ്റാൻഡിലെ അഗ്നിബാധ വൈദ്യുതി വിതരണ പുനഃസ്ഥാപനം വൈകുന്നു

കോഴിക്കോട് ബസ് സ്റ്റാൻഡിലെ അഗ്നിബാധ വൈദ്യുതി വിതരണ പുനഃസ്ഥാപനം വൈകുന്നു

NewsKFile Desk- June 15, 2025 0

154 വൈദ്യുതി കണക്ഷനു കളാണ് ഉള്ളത്. ഇതിൽ 84 കച്ചവടക്കാരാണ് ജനറേറ്ററിൽ പ്രവർത്തിക്കുന്നത് കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ അഗ്നിബാധയെ തുടർന്ന് നിലച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നതിനാൽ വ്യാപാരികൾ ആശങ്കയിൽ. ഇപ്പോൾ 84 ... Read More

ജോഷ് അസ്പെയർ

ജോഷ് അസ്പെയർ

NewsKFile Desk- June 15, 2025 0

റൊട്ടറി ഇന്റർനാഷണൽ ഡയറക്ടർ മുരുകാനന്ദം ഉൽഘാടനം നിർവഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി റൊട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് 3204 അസംബ്ലി "ജോഷ് അസ്പെയർ" എന്ന പേരിൽ കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ റൊട്ടറി ഇന്റർനാഷണൽ ഡയറക്ടർ മുരുകാനന്ദം ഉൽഘാടനം ... Read More

ജൈവകൃഷി പ്രോത്സാഹനം ഫയലിൽ ഒതുങ്ങരുത്:ജൈവകർഷക സമിതി

ജൈവകൃഷി പ്രോത്സാഹനം ഫയലിൽ ഒതുങ്ങരുത്:ജൈവകർഷക സമിതി

NewsKFile Desk- June 15, 2025 0

ജൈവകൃഷിക്ക് വേണ്ടി ലഭ്യമാകുന്ന ഫണ്ട് പൂർണ്ണമായും യഥാർത്ഥ ജൈവ കർഷകർക്ക് തന്നെ നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോഴിക്കോട്:കേരളം ജൈവകൃഷിയിലേക്ക് മാറാൻ നിയമസഭയിൽ തീരുമാനിച്ചിരുന്നുവെങ്കിലും അത് നടപ്പിൽ വരുത്താനുള്ള ഒരു നടപടിയും ഇന്നേവരെ ഉണ്ടായിട്ടില്ല ... Read More

ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് മരണം

ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് മരണം

NewsKFile Desk- June 15, 2025 0

ഡെറാഡൂണിൽ നിന്ന് കേദാർനാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകർന്ന് വീണത്. ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം. സംഭവത്തിൽ ഏഴു പേർ മരണപ്പെട്ടു. ഹെലികോപ്റ്ററിൽ പൈലറ്റടക്കം ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടമുണ്ടായത്. ... Read More

കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്

കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്

NewsKFile Desk- June 15, 2025 0

അഞ്ച് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുന്നു. കേരളത്തിന് മുകളിൽ ... Read More