Category: News

റോഡിലെ കുഴികളിൽ ചെളി നിറഞ്ഞു; ദേശീയപാതയിലൂടെയുള്ള യാത്ര മന്ദഗതിയിൽ

റോഡിലെ കുഴികളിൽ ചെളി നിറഞ്ഞു; ദേശീയപാതയിലൂടെയുള്ള യാത്ര മന്ദഗതിയിൽ

NewsKFile Desk- June 12, 2025 0

ചെറുതും വലുതുമായ കുഴികളിൽ ചെളി നിറഞ്ഞതു കാരണം വാഹനങ്ങൾക്ക് പതുക്കെയാണു പോവാൻ സാധിക്കുന്നത്. വടകര: ദേശീയപാതയിൽ ഗതാഗതക്കുരുക്കു രൂക്ഷമായി. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതാണു പ്രശ്‌നം. 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ... Read More

കോവിഡ് കേസുകളിൽ നേരിയ വർധനവ് ;മൂന്ന് മരണം

കോവിഡ് കേസുകളിൽ നേരിയ വർധനവ് ;മൂന്ന് മരണം

NewsKFile Desk- June 12, 2025 0

കേരളത്തിൽ 2165 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധനവ്. രാജ്യത്ത് ഇതുവരെ 7154 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ... Read More

അഹ്മദാബാദ് വിമാനാപകടം: 130 യാത്രക്കാർക്ക് ദാരുണാന്ത്യം

അഹ്മദാബാദ് വിമാനാപകടം: 130 യാത്രക്കാർക്ക് ദാരുണാന്ത്യം

NewsKFile Desk- June 12, 2025 0

വിമാനത്തിൽ ഉണ്ടായിരുന്നത് 242 പേർ അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് 130 യാത്രക്കാർ മരിച്ചു. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ... Read More

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു

NewsKFile Desk- June 12, 2025 0

വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നു വീണത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ ... Read More

സംസ്ഥാനത്ത് വീണ്ടും കുതിച്ചുകയറി സ്വർണ വില

സംസ്ഥാനത്ത് വീണ്ടും കുതിച്ചുകയറി സ്വർണ വില

NewsKFile Desk- June 12, 2025 0

ഇന്ന് ഒറ്റയടിക്ക് കൂടിയത് 640 രൂപ കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില കൂടി. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 9,100 രൂപയിലും പവന് 72,800 ... Read More

സ്കൂൾ സമയമാറ്റത്തിലെ സമസ്ത‌ വിമർശനം; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും

സ്കൂൾ സമയമാറ്റത്തിലെ സമസ്ത‌ വിമർശനം; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും

NewsKFile Desk- June 12, 2025 0

തീരുമാനം മാറ്റൽ അപ്രായോഗികം എന്ന് വിലയിരുത്തൽ തിരുവനന്തപുരം : സ്‌കൂൾ സമയമാറ്റത്തിലെ സമസ്ത വിമർശനം, വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും. തീരുമാനം മാറ്റൽ അപ്രായോഗികം എന്ന് വിലയിരുത്തൽ. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ... Read More

മലാപ്പറമ്പ് സെക്സ് റാക്കറ്റ് ;പോലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

മലാപ്പറമ്പ് സെക്സ് റാക്കറ്റ് ;പോലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

NewsKFile Desk- June 12, 2025 0

കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതി ചേർത്ത് നടക്കാവ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കോഴിക്കോട് :മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട പോലീസുകാരായ വിജിലൻസിലെയും ... Read More