Category: News
തരൂരിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരുവാൻ തീരുമാനിച്ച് യൂ ഡി എഫ് നേതൃത്വം
വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് പ്രത്യേക പദവി ശശി തരൂരിന് കേന്ദ്രസർക്കാർ നൽകിയേക്കുമെന്ന ഊഹാപോഹങ്ങൾ സജീവമാണ്. ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി.തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് പ്രത്യേക ... Read More
എംഎസ്‌സി എൽസ 3 കപ്പൽ അപകടം ; നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ സിവിൽകേസ് നൽകും
ഹൈക്കോടതിയിൽ അഡ്‌മിറാലിറ്റി ആക്ട് പ്രകാരമാണ് ഹർജി നൽകുക. തിരുവനന്തപുരം : കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ സിവിൽകേസ് നൽകും. ഹൈക്കോടതിയിൽ അഡ്‌മിറാലിറ്റി ആക്ട് പ്രകാരമാണ് ... Read More
ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു
അവസാന തീയതി ജൂൺ 30 വൈകിട്ട് അഞ്ചുവരെ തിരുവനന്തപുരം; ചലചിത്ര അക്കാദമി 2024 ലെ ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്‌തോ സെൻസർ ... Read More
സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ് യു സി ഐ പ്രവർത്തകർ നിലമ്പൂരിൽ വോട്ടില്ലാത്തവരാണ്:എം വി ജയരാജൻ
ആശമാരുടെ പേരിൽ ഇന്ന് സമരം ചെയ്യുന്നവർ നാളെ മറ്റേതെങ്കിലും പേരിലായിരിക്കും സമരം ചെയ്യുകയെന്നും അവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സ്വരാജ് പറഞ്ഞു. നിലമ്പൂർ:ആശാവർക്കർമാരുടെ പേരിൽ എസ് യു സി ഐ നിലമ്പൂരിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതിനെ ... Read More
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
ജൂൺ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജൂൺ ... Read More
സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി
രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹൈസ്ക്കൂൾ, യുപി വിഭാഗത്തിലാണ് സമയം വർധിച്ചത്. വെള്ളിയാഴ്‌ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ ... Read More
കപ്പൽ കമ്പനിയെ ഒന്നാം പ്രതി ചേർത്ത് പോലീസ് കേസെടുത്തു
അപകടത്തിൽ പെട്ട എം എസ് സി എൽസ 3 കപ്പലിന്റെ ഉടമകൾക്ക് എതിരെയാണ് കേസ്. കൊച്ചി :കൊച്ചി തീരത്ത് ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിയെ ഒന്നാം പ്രതി ചേർത്ത് പോലീസ് കേസെടുത്തു. അപകടത്തിൽ ... Read More
