Category: News

വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കും:സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു

വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കും:സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു

NewsKFile Desk- June 11, 2025 0

നാളെ മുതൽ മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു.ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ... Read More

ശുഭാംശു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര നീളുന്നു

ശുഭാംശു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര നീളുന്നു

NewsKFile Desk- June 11, 2025 0

പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദൗത്യം നീട്ടിവച്ചിരുന്നത്. ഫ്ളോറിഡ: ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര നീളുന്നു. സാങ്കേതിക തകരാറിനെ തുടർന്ന്, ശുഭാംശു ഉൾപ്പെടെ നാലുപേരെ വഹിച്ചുള്ള ആക്‌സിയം സ്പേസിൻ്റെ ദൗത്യം (Axiom 4 ... Read More

കേന്ദ്രത്തെ വെട്ടിലാക്കി കുംഭമേളയിലെ അപകട മരണക്കണക്ക് പുറത്ത്

കേന്ദ്രത്തെ വെട്ടിലാക്കി കുംഭമേളയിലെ അപകട മരണക്കണക്ക് പുറത്ത്

NewsKFile Desk- June 10, 2025 0

. കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 82 പേർ മരിച്ചെന്നാണ് ബി ബി സിയുടെ റിപോർട്ട്. ന്യൂഡൽഹി: കേന്ദ്രത്തെയും ഉത്തർപ്രദേശ് സർക്കാറിനെയും വെട്ടിലാക്കി കുംഭമേളയിലെ അപകട മരണക്കണക്ക് പുറത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കുംഭമേളയിലുണ്ടായ ... Read More

ഹിന്ദു രാഷ്ട്രം വേണമെന്ന് ആർ എസ് എസ് പറയുന്നതുപോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി:എം വി ഗോവിന്ദൻ

ഹിന്ദു രാഷ്ട്രം വേണമെന്ന് ആർ എസ് എസ് പറയുന്നതുപോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി:എം വി ഗോവിന്ദൻ

NewsKFile Desk- June 10, 2025 0

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടന വെൽഫെയർ പാർട്ടിയുടെ പിന്തുണ യു ഡി എഫിന് പ്രഖ്യാപിച്ചതിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. നിലമ്പൂർ: വർഗീയ പാർട്ടികളുടെ കൂട്ടുകെട്ടായി യു ഡി എഫ് മാറിയെന്ന് ... Read More

ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്

ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്

NewsKFile Desk- June 10, 2025 0

. അവർക്ക് മതരാഷ്ട്ര വാദം ഇപ്പോൾ ഇല്ലെന്നും സതീശൻ വ്യക്തമാക്കി നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിനെ വെൽഫെയർ പാർട്ടി പിന്തുണച്ചതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ... Read More

തീ​ര​ദേ​ശ​ത്ത് ഇ​നി ട്രോ​ളി​ങ് നി​രോ​ധ​ന കാ​ലം

തീ​ര​ദേ​ശ​ത്ത് ഇ​നി ട്രോ​ളി​ങ് നി​രോ​ധ​ന കാ​ലം

NewsKFile Desk- June 10, 2025 0

ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം തിങ്കൾ അർധരാത്രിയോടെ ആരംഭിച്ചു. ഇതരസംസ്ഥാനങ്ങളിലെ ട്രോളിങ് ബോട്ടുകളും അതിലെ തൊഴിലാളികളും തീരംവിട്ടു. ഹാർബറുകളിലെയും ലാൻഡിങ് സെൻ്ററുകളിലെയും ഡീസൽ ബങ്കുകളും ... Read More

ആരോഗ്യം വീണ്ടെടുക്കാം ഫിസിയോതെറാപ്പിയിലൂടെ: അത്യാധുനിക സൗകര്യങ്ങളുമായി മെഡിസ്

ആരോഗ്യം വീണ്ടെടുക്കാം ഫിസിയോതെറാപ്പിയിലൂടെ: അത്യാധുനിക സൗകര്യങ്ങളുമായി മെഡിസ്

NewsKFile Desk- June 10, 2025 0

ജൂൺ 15 മുതൽ 25 വരെ സീനിയർ ചേംബർ ഇന്റർനാഷണൽകൊയിലാണ്ടി ലിജിയൻ്റെ സഹകരണത്തോടെസ്ട്രോക്ക് രോഗികൾക്കായി ഫിസിയോതെറാപ്പി ക്യാമ്പ് നടത്തുന്നുണ്ട്. കൊയിലാണ്ടി: ഐ പി സൗകര്യങ്ങളോടെ കൊയിലാണ്ടി മെഡിസ് ഫിസിയോതെറാപ്പി സെന്റർ വിപുലീകരിക്കുന്നു.താമസസൗകര്യം ലഭ്യമാകുന്ന കൊയിലാണ്ടിയിലെ ... Read More