Category: News
ജീവനക്കാർക്കെതിരെ തെളിവുകൾ കണ്ടെത്തി പോലീസ്
ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. തിരുവനന്തപുരം: നടൻ കൃഷ്‌ണകുമാറിനും മകൾ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ദിയയുടെ 'ഒ ബൈ ഒസി' എന്ന ... Read More
രക്തദാനത്തിന് പിന്നാലെ ഹൃദയാഘാതം:യുവാവിന് ദാരുണാന്ത്യം
സുഹൃത്തിൻ്റെ പിതാവിന് രക്തം നൽകാനായിരുന്നു മഹേഷ് ആശുപത്രിയിൽ എത്തിയത്. കൊല്ലം: സുഹൃത്തിൻ്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്‌തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പുനലൂർ മണിയാർ പരവട്ടം മഹേഷ് ഭവനിൽ ... Read More
ഹൈസ്ക്കൂളിലെ പ്രവർത്തിസമയത്തിൽ മാറ്റം
ടൈംടേബിൾ പുനക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കി തിരുവനന്തപുരം:ഹൈസ്ക്കൂളിലെ പ്രവർത്തിസമയത്തിൽ വരുത്തിയ മാറ്റം അടുത്തയാഴ്ച മുതൽ നടപ്പിൽ വരും.രാവിലെയും വൈകീട്ടുമായും 15 മിനിറ്റ് വർധിപ്പിക്കാനാണ് തീരുമാനം. ഇതോടെ ടൈംടേബിൾ പുനക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കി. അതേസമയം ... Read More
വാൻഹായ് 503 ചരക്കുകപ്പലിൽ നിന്ന് രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവിൽ എത്തിച്ചു
കണ്ടെയ്നറുകൾ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മംഗളൂരു :കേരള തീരം ചേർന്ന് ബേപ്പൂരിനടുത്ത് ഉൾക്കടലിൽ തീപ്പിടിച്ച വാൻഹായ് 503 ചരക്കുകപ്പലിൽ ... Read More
എൻജിനീയറിങ് വിസ്‌മയം കാണാൻ ആകാശത്തും തിരക്ക്
1486 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലത്തിന് 120 വർഷത്തെ ആയുസ്സാണ് കണക്കാക്കുന്നത്. ശ്രീനഗർ: ഹിമാലയത്തിൽ ഇന്ത്യ തീർത്ത എൻജിനീയറിങ് വിസ്‌മയം കാണാൻ ആകാശത്തും തിരക്ക്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ... Read More
സി.ഐ.ടി.യു കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ സമ്മേളനം
41 അംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു കൊയിലാണ്ടി: സി.ഐ.ടി.യു കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.എം ഉണ്ണി ... Read More
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു
സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഇതാദ്യമായാണ് ഐറീന എത്തുന്നത് തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നനർ കപ്പലായ എംഎസി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു. രാവിലെ ഒമ്പത് മണിക്കൂറാണ് ബാർട്ടിംഗ് പൂർത്തിയായത്. തൃശ്ശൂർ സ്വദേശിയായ ... Read More
