Category: News
കോട്ടയിൽ ക്ഷേത്രക്കാവിൽ വൃക്ഷ തൈ നടലും ശുചീകരണവും
കോട്ട കോവിലകം ക്ഷേത്രം മാനേജർ വയങ്ങോട്ട് സോമശേഖരനും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പുഷ്പാലയം അശോകനും ചേർന്ന് വൃക്ഷത്തൈ നട്ടുകൊണ്ടു പരിപാടി ഉദ്ഘാടനം ചെയ്തു മുചുകുന്നു: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുചുകുന്ന് യൂണിറ്റ് കമ്മിറ്റിയുടെ ... Read More
കുറുവങ്ങാട് പോസ്റ്റുമാനെ ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു
കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത് കൊയിലാണ്ടി: കുറുവങ്ങാട് പോസ്റ്റുമാനെ ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. പെരുവട്ടൂർ ക്രക്രാട്ട് കുന്ന് ഉജ്ജ്വല് ഉണ്ണി (23) യെ ആണ് റിമാൻഡ് ചെയ്‌തത്. കുറുവങ്ങാട് ... Read More
സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ചൊവ്വാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ... Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു
ഇന്നത്തെ വിപണി വില 7365 രൂപയാണ്. കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. തുടർച്ചയായ നാല് ദിവസത്തെ വർധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ... Read More
പതിനൊന്ന് പേർ മരിച്ച സംഭവത്തിൽ വിരാട് കോഹ്ലിക്കെതിരെയും പരാതി
സാമൂഹിക പ്രവർത്തകൻ എച്ച് എം വെങ്കിടേഷാണ് കോഹ്ലിയേയും കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. ബെംഗളൂരു:ഐപിഎൽ കിരീട നേട്ടവുമായി ബന്ധപ്പെട്ട ആർസിബിയുടെ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ ... Read More
സിന്ധു നദീജലക്കരാർ ഇന്ത്യ പുനസ്ഥാപിക്കണമെന്ന അഭ്യർഥനയുമായി വീണ്ടും പാകിസ്താൻ
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയും പാകിസ്ഥാൻ ഇതേ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിരുന്നു. ന്യൂഡൽഹി:സിന്ധു നദീജലക്കരാർ ഇന്ത്യ പുനസ്ഥാപിക്കണമെന്ന അഭ്യർഥനയുമായി വീണ്ടും പാകിസ്താൻ. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്‌താൻ ഇന്ത്യക്ക് കത്ത് നൽകി. നാലാം തവണയാണ് ഇതേ ആവശ്യവുമായി ... Read More
സമഭാവനയുടെ ഹജ്ജ്സമർപ്പണത്തിൻ്റെ പെരുന്നാൾ
ലേഖനം:നെല്ലിയോട്ട് ബഷീർ എഴുതുന്നത് ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈയ്ക്ക്…..ഉള്ളവനും ഇല്ലാത്തവനും ദൈവത്തിന് മുന്നിൽ സമൻമാരാണെന്ന് പരിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ തീർത്ഥാടകർ ഒരിക്കൽ കൂടെ പ്രഖ്യാപിച്ചു.ഒരേ വസ്ത്രവും ഒരേ മന്ത്രവുമായി അവർ ഹറമിൽ സമ്മേളിച്ചു. "ലബ്ബൈയ്ക്കള്ളാഹുമ്മ ലബ്ബൈയ്ക്ക്……'' ഈദുൽ ... Read More
