Category: News
പരിസ്ഥിതി ദിനം ആചരിച്ച് ചേമഞ്ചേരി യു.പി സ്കൂൾ
ചേമഞ്ചേരി കൃഷി ഓഫീസർ ഹെന ഫാത്തിമ ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി : ചേമഞ്ചേരി യു.പി സ്കൂൾ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ചേമഞ്ചേരി കൃഷി ഓഫീസർ ഹെന ഫാത്തിമ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.കെ സജിത ... Read More
ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെപ്രഥമ ജില്ലാ തലഹരിത വിദ്യാലയപുരസ്കാരംവന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന്
കഴിഞ്ഞ അധ്യയന വർഷം നടത്തിയ ശ്രദ്ധേയമായ പരിസ്ഥിതി പ്രവർത്തനങ്ങളാണ് വിദ്യാലയത്തെ അവാർഡിന് അർഹമാക്കിയത് ചിങ്ങപുരം: പ്രശസ്തപരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനന് ലഭിച്ച സംസ്ഥാന സർക്കാറിൻ്റെ 'പരിസ്ഥിതി മിത്രം' അവാർഡ് തുക ഉപയോഗപ്പെടുത്തികേരള ശാസ്ത്രസാഹിത്യ പരിഷത്ത് ... Read More
പരിസ്ഥിതി ദിനാചരണം നടത്തി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി
കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ... Read More
വൃക്ഷതൈ നട്ട്ബ്ലൂമിംഗ് ആർട്സിൻ്റെപരിസ്ഥിതി ദിനാഘോഷം
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ശ്രീനിലയം വിജയൻഉദ്ഘാടനം ചെയ്തു മേപ്പയ്യൂർ: മേപ്പയൂർ ഈസ്റ്റ് എൽപി സ്കൂളിൽ വൃക്ഷതൈ നട്ട് ബ്ലൂമിംഗ് ആർട്സിൻ്റെ പരിസ്ഥിതി ദിനാഘോഷം നടന്നു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ശ്രീനിലയം വിജയൻ ... Read More
വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് താമരശ്ശേരി പൂനൂരിൽ ആറ് പേർ ആശുപത്രിയിൽ
പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. കോഴിക്കോട്: താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ ... Read More
കോഴിക്കോട് ബൈപ്പാസ് പൂർത്തിയാക്കാൻ ഈ മാസം അവസാനംവരെ സമയം നീട്ടിനൽകി
ജൂൺ ആറിനുള്ളിൽ പ്രവൃത്തി തീർക്കണമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. ആറിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടിവരുമായിരുന്നു കോഴിക്കോട്: ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസ് പൂർത്തിയാക്കാൻ ഈ മാസം അവസാനംവരെ സമയം നീട്ടിനൽകി.തിരുവന്തപുരത്ത് ദേശീയപാതാ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ ... Read More
നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു. സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തില്‍പ്പെട്ടു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈന്‍ ടോം ... Read More
