Category: News
രാജ്യത്ത് എച്ച്1എൻ1 കേസുകൾ വർധിക്കുന്നു ; പേടിക്കേണ്ടതില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂഡൽഹി: രാജ്യത്ത് എച്ച്1എൻ1 (സ്വൈൻ ഫ്ലൂ) കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ദില്ലിയിൽ മാത്രം 1,770ലധികം സ്ഥിരീകരിച്ച കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര, ... Read More
നേപ്പാളിലെ മിന്നൽ പ്രളയം: മരണം 359, അപകടകാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ
300 ഇന്ത്യക്കാർ ഉൾപ്പെടെ 1200ലധികം പേരെ കാണാനില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കാഠ്‌മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും 359 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 300 ഇന്ത്യക്കാർ ... Read More
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ് സർക്കാർ ജി ആർ അനിൽ
കഴിഞ്ഞ വർഷം വെള്ള കാർഡുകാർക്ക് 15 കിലോയും നീല കാർഡുകാർക്ക് 10കിലോയും അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകിയിരുന്നെങ്കിൽ ഇത്തവണ വെള്ള കാർഡുകാർക്ക് 7 കിലോയും നീല കാർഡുകാർക്ക് 3 കിലോയും മാത്രമാണ് ... Read More
ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു
യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : സിപിഐ നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരുടെ ഒമ്പതാമത് ചരമവാർഷികം സമുചിതമായി ആചരിച്ചു. രാവിലെ വീരവഞ്ചേരിയിലുള്ള ടിഎം ... Read More
ശബരിമലയിൽ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓൺലൈൻ ബുക്കിംഗിലൂടെ 400 മുറികൾ ലഭ്യമാക്കും
ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് റിപ്പോർട്ട് അംഗീകരിച്ചു കൊച്ചി: ശബരിമലയിൽ വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് വൻ പരിഷ്കാരങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ജനക്കൂട്ട നിയന്ത്രണത്തിന് ആർട്ടിഫിഷ്യൽ ... Read More
കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ
പ്രതിദിനം രണ്ട് മണിക്കൂർ മാത്രമേ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. നിശ്ചിത സമയപരിധി കഴിഞ്ഞാൽ പിന്നീട ആപ്പ് ഉപയോഗം നിയന്ത്രണത്തിലാകും. വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങളുമായി ... Read More
നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന യോഗം ചേർന്നു
ഡൽഹിയിലെ തമിഴ് നാട് റസിഡന്റ് കമ്മിഷണർ ആഷിഷ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കാഠ്‌മണ്ഡവിലേക്ക് തിരിയ്ക്കും. തമിഴ്നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന യോഗം ... Read More
