Category: News
സമഗ്ര ശിക്ഷ കേരളം:അവധിക്കാല പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു
പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി:സമഗ്ര ശിക്ഷ കേരളം പന്തലായനി ബി ആർ സി നേതൃത്വത്തിൽ അവധിക്കാല പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഗവൺമെൻറ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലും ... Read More
കൊയിലാണ്ടി കടലിൽ തോണിമറിഞ്ഞ് അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ശക്തമായ തിരമാലയിൽപ്പെട്ട് ആടിയുലഞ്ഞ തോണി മറിയുകയായിരുന്നു കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ തോണി മറിഞ്ഞ് അപകടം. മറിഞ്ഞത് ഗരുഡ എന്ന തോണിയാണ് . ശക്തമായ തിരമാലയിൽപ്പെട്ട് ആടിയുലഞ്ഞ തോണി മറിയുകയായിരുന്നു. ... Read More
സംഗീതജ്ഞൻ പാലക്കാട് പ്രേംരാജിനെ ആദരിക്കുന്നു
പ്രേമൻ മാഷിനുള്ള ആദരവും ഉപഹാര സമർപ്പണവും പ്രിയ ഗായകൻ ജി.വേണുഗോപാൽ നിർവ്വഹിക്കും കൊയിലാണ്ടി:പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേം രാജിനെ സംഗിത വിദ്യാർത്ഥികളും കലാകാരൻമാരും സുഹൃദ് സംഘവും ചേർന്ന് ആദരിക്കുന്നു. ആദരിക്കൽ ചടങ്ങ് ജൂൺ 21 ... Read More
കോഴിക്കോട് നഗരത്തിലെ എല്ലാ കെട്ടിടങ്ങൾക്കും ഫയർ ഓഡിറ്റിങ് നടത്തും- മേയർ ബീന ഫിലിപ്
കഴിഞ്ഞ ദിവസം രാവിലെ മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിൽ തീപിടിച്ച ഭാഗം സന്ദർശിക്കുകയായിരുന്നു മേയർ കോഴിക്കോട്: നഗരത്തിലെ എല്ലാ കെട്ടിടങ്ങൾക്കും ഫയർ ഓഡിറ്റിങ് നടത്തുമെന്ന് മേയർ ബീന ഫിലിപ് അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ മൊഫ്യൂസിൽ ... Read More
വടക്കൻ കേരളത്തിൽ മഴ കനക്കും ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, ... Read More
നിപ : പ്രാഥമികസമ്പർക്കത്തിൽ വന്ന 84 പേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ്
ഒരാളുടെ സാമ്പിൾ പരിശോധനാഫലം കൂടി വരാനുണ്ട് മലപ്പുറം: നിപ രോഗബാധിതയുമായി പ്രാഥമികസമ്പർക്കത്തിൽ വന്ന 84 പേരുടെ സാമ്പിൾ പരിശോധനാഫലം കൂടി നെഗറ്റീവായി. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ആകെ 166 പേരാണ് ഉള്ളത്. പുതുതായി ആരും തന്നെ ... Read More
ലഹരി വിരുദ്ധ ബോധവൽക്കരണവും കാൽ നട ജാഥയും സംഘടിപ്പിച്ചു
പരിപാടി കൊയിലാണ്ടി എക്സൈസ് ഓഫീസർ അമൽ ജോസഫ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ 39 വാർഡിൽ വിവിധ സന്നദ്ധ,സാമൂഹ്യ സംഘടനകൾ ഒന്നിച്ചു ഒരുമ എന്ന ബാനറിൽ കൊയിലാണ്ടി ഇല ഇവന്റ് ഹൗസിൽ വെച്ച് ബോധവൽക്കരണം ... Read More
