Category: News

ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്

ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്

NewsKFile Desk- May 18, 2025 0

ഫലം പുറത്തുവിടാൻ പരീക്ഷ ബോർഡിനോട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു താമരശ്ശേരി: ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്. ഇതുസംബന്ധിച്ച് ബാലാവകാശ കമ്മീഷന് കത്ത് നൽകി.നേരത്തെ പരീക്ഷ ബോർഡ് ഫലം ... Read More

നിപ:സമ്പർക്കപട്ടികയിലെ 75 പേരുടെ പരിശോധന ഫലം നെഗറ്റീവ്

നിപ:സമ്പർക്കപട്ടികയിലെ 75 പേരുടെ പരിശോധന ഫലം നെഗറ്റീവ്

NewsKFile Desk- May 18, 2025 0

രോഗി ഐസിയുവിൽ തുടരുന്നു മലപ്പുറം: വളാഞ്ചേരിയിൽ റിപ്പോർട്ട് ചെയ്ത നിപ രോഗബാധിതയുമായുമായി പ്രാഥമിക സമ്പർക്കത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ സാമ്പിൾ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ 75 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ... Read More

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

NewsKFile Desk- May 18, 2025 0

ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയായി ലിയോ പതിനാലാമൻ ഇന്ന് ചുമതലയേൽക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ... Read More

വിവർത്തന ശില്പശാല സംഘടിപ്പിച്ചു

വിവർത്തന ശില്പശാല സംഘടിപ്പിച്ചു

NewsKFile Desk- May 18, 2025 0

ഉപ വിദ്യാഭ്യാസ ഡയറക്ടർ മനോജ് മണിയൂർ ശില്പശാല ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ഭാഷാസമന്വയവേദിയുടെയും എം.എൻ.സത്യാർത്ഥി ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന വിവർത്തന ശില്പശാല സംഘടിപ്പിച്ചു. ഉപ വിദ്യാഭ്യാസ ഡയറക്ടർ മനോജ് മണിയൂർ ശില്പശാല ഉദ്ഘാടനം ചെയ്തു. ... Read More

മെസ്സിയും അർജന്റ്റീന ടീമും കേരളത്തിലെത്തും: വി.അബ്ദുറഹിമാൻ

മെസ്സിയും അർജന്റ്റീന ടീമും കേരളത്തിലെത്തും: വി.അബ്ദുറഹിമാൻ

NewsKFile Desk- May 17, 2025 0

ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്നും വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റ്റീന ടീമും കേരളത്തിലെത്തുമെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നതായി കായിക മന്ത്രി വി.അബ്ദുറഹിമാൻ. ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്നും വേണ്ട കാര്യങ്ങൾ ... Read More

യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

NewsKFile Desk- May 17, 2025 0

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ 62 പേർ പരീക്ഷ എഴുതിയതിൽ 44 പേർ യുഎസ്എസ് സ്കോളർഷിപ്പിന് അർഹരായി കൊയിലാണ്ടി: യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്. 62 പേർ പരീക്ഷ എഴുതിയതിൽ ... Read More

സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

NewsKFile Desk- May 17, 2025 0

ചില ബസ് ജീവനക്കാർ ജോലി സമയത്ത് ലഹരിയും നിരോധിത പുകയില ഉൽപന്നങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാവൂർ :സമയത്തെച്ചൊല്ലി തർക്കം,സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവായി.ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ബസ് സ്‌റ്റാൻഡിൽ ... Read More