Category: News
കാപ്പാട് കടലാക്രമണത്തിൽ തകർന്നറോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല
മഴ ക്കാലത്തിന് മുൻപെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. കൊയിലാണ്ടി : കാപ്പാട് ഭാഗത്തുനിന്നും കൊയിലാണ്ടി ഹാർബറിലേക്ക് എത്താൻ മത്സ്യത്തൊഴിലാളികളും മറ്റ് യാത്രക്കാരും അനുഭവിക്കുന്ന പ്രയാസം അതികഠിനം. ഹാർബർ മുതൽ കാപ്പാട് ... Read More
കൊയിലാണ്ടി- മൈസൂരു റെയിൽപാത വരുമോ?
കൊയിലാണ്ടി -മൈസൂരു പാത പ്രതീക്ഷിക്കേണ്ടെന്ന തരത്തിലാണ് റെയിൽവേ അധികൃതരുടെ പ്രതികരണം. കോഴിക്കോട്: മലബാറിൻ്റെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായും വാണിജ്യ മേഖലക്ക് ഉണർവേകുകയും ലക്ഷ്യമിട്ട് റെയിൽവേ പരിഗണിച്ച കൊയിലാണ്ടി -വയനാട് -മൈസൂരു പാത എങ്ങും എത്തിയില്ല . ... Read More
ബീച്ചിനടുത്ത് യുവാക്കളുടെ അക്രമം, പരിക്കേറ്റവർ ആശുപത്രിയിൽ
ഇന്നലെ അർദ്ധരാത്രിയായിരുന്നു യുവാക്കൾ തമ്മിൽ അടിപിടി നടന്നത് കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ രണ്ടു പേർക്ക് കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റു. വാക്ക് തർക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ... Read More
എസ്എസ്എൽസി ഫലം; ഷഹബാസിന് എഴുതിയ പരീക്ഷയിൽ പരീക്ഷയിൽ എ പ്ലസ്
നിയമ പോരാട്ടവുമായി പിതാവ് താമരശ്ശേരി: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിന് (15) എസ്.എസ്.എൽ.സി പരീക്ഷ ഫലം വന്നപ്പോൾ ഐ.ടി പരീക്ഷയിൽ എ പ്ലസ്. സമൂഹമാധ്യമങ്ങളിലടക്കം ഷഹബാസിന്റെ സുഹൃത്തുക്കളും ... Read More
സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത
ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. ഏഴു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, ... Read More
മഴ ഇത്തവണ നേരത്തെ എത്തിയേക്കും:വിലങ്ങാട് പുനരധിവാസം പാതിവഴിയിൽ തന്നെ
മഴ ഇത്തവണ നേരത്തേ എത്തുമെന്നാണ് പ്രവചനം വിലങ്ങാട് :കാര്യമായ പുനരധിവാസ പ്രവർത്തനങ്ങൾ ഇനി നടക്കില്ലെന്നതിനാൽ, വിലങ്ങാട്ടെ ഉരുൾപൊട്ടൽ മേഖലയിൽ ഭീഷണി നേരിടുന്ന വീട്ടുകാരെ ഇത്തവണയും ക്യാംപുകളിലേക്കു മാറ്റും. മഴ ഇത്തവണ നേരത്തേ എത്തുമെന്നാണ് പ്രവചനം. ... Read More
ഇന്ത്യൻ ആർമിയെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം
രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി കക്കോടി:ഇന്ത്യൻ ജനതയെയും ഇന്ത്യൻ ആർമിയെയും അപമാനിക്കുന്ന രീതിയിൽ ഫെയ്‌സ് ബുക് പോസ്‌റ്റിട്ട കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബരാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ... Read More
