Category: News
ശേഖരിക്കുന്ന മാലിന്യം നിർമാർജനം ചെയ്യാതെ ഹരിതകർമ്മ സേന
ആഴ്ചകൾ മുൻപു ശേഖരിച്ച മാലിന്യം പലയിടങ്ങളിലായി റോഡരികിലും മറ്റും സൂക്ഷിച്ചത് തെരുവുനായ അടക്കമുള്ളവ ചാക്കുകൾ കടിച്ചു കീറി റോഡിൽ ചിതറി. കുന്നമംഗലം: ഹരിത കർമസേന വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വീണ്ടും ... Read More
കടലുണ്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ മിന്നൽ പണിമുടക്ക് നടത്തി തോണിക്കാർ
തോണിക്കാരുടെ പണിമുടക്കിൽ ദൂരസ്‌ഥലങ്ങളിൽ നിന്നെത്തിയ ഒട്ടേറെ പേർ നിരാശരായി മടങ്ങി. കടലുണ്ടി: തോണിത്തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്, കടലുണ്ടി കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിയ സഞ്ചാരികളെ വലച്ചു. ഭൂരിഭാഗം തോണികളും ഇന്നലെ സർവീസ് നടത്തിയില്ല. ... Read More
അതിർത്തിയിൽ പൊരുതുന്ന ധീര ജവാൻമാർക്ക് കീഴരിയൂർ കൾചറൽ ഫൗണ്ടേഷന്റെ ഐക്യദാർഢ്യം
പ്രസിഡന്റ് എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു കീഴരിയൂർ: അതിർത്തിയിൽ ഇന്ത്യയ്ക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു. എല്ലാ അംഗങ്ങളും പ്രതിജ്ഞയിൽ പങ്കെടുത്തു ... Read More
കേരള കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം
സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് തിരുവനന്തപുരം : ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയേറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ ... Read More
സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
17ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള വിവർത്തന പഠന കേന്ദ്രത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെൻ്റർ ഫോർ ട്രാൻസലേഷൻ സ്റ്റഡീസിൽ വിവർത്തനവുമായി ബന്ധപ്പെട്ട ഐ.സി.എസ്.എസ്. ... Read More
ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്താൻ
വ്യോമമേഖല അടച്ചത് പ്രാദേശിക സമയം പുലർച്ചെ 3.15 മുതലാണ് ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്‌താൻ.പാകിസ്താൻ തുടക്കം കുറിച്ചിരിക്കുന്നത് ബുൻയാൻ മർസൂസ് എന്ന പേരിലുള്ള സൈനിക നീക്കത്തിനാണ്. ഇന്ത്യ മൂന്ന് വ്യോമതാവളങ്ങൾക്ക് നേരെ ... Read More
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല സന്ദർശനം ഒഴിവാക്കി
വെർച്വൽ ക്യൂ ബുക്കിങ് പുനരാരംഭിച്ചു പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല സന്ദർശനം ഒഴിവാക്കിയ സാഹചര്യത്തിൽ വെർച്വൽ ക്യൂ പുനരാരംഭിച്ചു. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തോടനുബന്ധിച്ച് 18നും 19നും വെർച്വൽ ക്യൂ ഒഴിവാക്കിയിരുന്നു. ഇതാണ് വീണ്ടും ... Read More
