Category: News
കടലിൽ കുടുങ്ങിയ ബോട്ടും മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
മാറാട് തെക്കേത്തൊടി സുകുമാരന്റെ ഉടമ സ്ഥതയിലുള്ള 'ബ്രഹ്മപുത്ര' ബോട്ടാണ് അപകടത്തിൽപെട്ടത്. ബേപ്പൂർ: എൻജിൻ തകരാറായി നടുക്കടലിൽ അ പകടത്തിൽപെട്ട ബോട്ടിനെയും നാല് തൊഴിലാ ളികളെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ച മൂന്നു മണിക്ക് ... Read More
തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി; 42 പേർക്ക് പരിക്ക്
പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമൻ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആന വിരണ്ടതിന് ... Read More
സുരക്ഷാ മുൻകരുതൽ; ജമ്മു കാഷ്‌മീരിലെ സ്കൂളുകൾക്ക് ഇന്ന് അവധി
നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുക യാണ്. ശ്രീനഗർ: സുരക്ഷ മുൻനിർത്തി ജമ്മു കാഷ്മീരി ലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജമ്മു മേ ഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എ ന്നിവിടങ്ങളിലെ എല്ലാ ... Read More
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, ... Read More
കുടിവെള്ളപ്രശ്‌നം: പഞ്ചായത്തിന് മുന്നിൽ പ്രതിഷേധം
തിങ്കളാഴ്‌ച രാവിലെയാണ് പ്രദേശവാസികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്നത്. നാദാപുരം : ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ്ഇയ്യങ്കോട് കുറ്റിയിൽ പാറക്കുന്നത്ത് പ്രദേശത്തെ രൂക്ഷമായ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. തിങ്കളാഴ്‌ച ... Read More
തൊഴിലുറപ്പ് വേതനം വർധിപ്പിക്കണം -എച്ച്എംഎസ്
ദിവസവേതനം എഴുനൂറ് രൂപയാക്കി വർധിപ്പിക്കണമെന്ന് മഹാത്മാ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) പനങ്ങാട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു ബാലുശ്ശേരി : തൊഴിലുറപ്പ് തൊഴിലാളികളുടെദിവസവേതനം എഴുനൂറ് രൂപയാക്കി വർധിപ്പിക്കണമെന്ന് മഹാത്മാ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) ... Read More
പാലം നിർമാണം തടയാനെത്തിയവരെ അറസ്റ്റുചെയ്തു
ഇത് തടയാൻ രംഗത്തെത്തിയ മലസംരക്ഷണസമിതി പ്രവർത്തകരായ ആറുപേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. വടകര : തിരുവള്ളൂർ പഞ്ചായത്തിലെ ഉപ്പിലാറമലയിൽനിന്ന് മണ്ണെടുക്കുന്നതിനെതിരേ പ്രദേശവാസികൾ ഉയർത്തിയ പ്രതിഷേധം മറികടന്ന് കനാലിനുകുറുകെ താത്‌കാലിക പാലം നിർമാണം തുടങ്ങി. ഇത് തടയാൻ ... Read More
