Category: News

മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

NewsKFile Desk- May 6, 2025 0

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 തിരുവനന്തപുരം: 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ... Read More

അൻവറിന്റെ യുഡിഎഫ് പ്രവേശനം: തീരുമാനം ഒരാഴ്ചയ്ക്കകം

അൻവറിന്റെ യുഡിഎഫ് പ്രവേശനം: തീരുമാനം ഒരാഴ്ചയ്ക്കകം

NewsKFile Desk- May 6, 2025 0

മറ്റു കക്ഷിനേതാക്കളുമായും ഹൈക്കമാൻഡുമായും ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വി.ഡി.സതീശനെ ചുമതലപ്പെടുത്തി കോഴിക്കോട് :എൽഡിഎഫ് വിട്ട പി.വി.അൻവറിനെ സഹകരിപ്പിക്കാമെന്ന കോൺഗ്രസ് നിർദേശം സംസ്ഥാന യുഡിഎഫ് നേതൃയോഗം അംഗീകരിച്ചു. എന്നാൽ, ഘടകകക്ഷി ആക്കണമെന്ന അൻവറിന്റെ ആവശ്യത്തിൽ ... Read More

ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ കേരളം, എതിർത്ത് കേന്ദ്രം; കേരളത്തിൻ്റെ സർജിക്കൽ സ്ട്രൈക്ക്?

ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ കേരളം, എതിർത്ത് കേന്ദ്രം; കേരളത്തിൻ്റെ സർജിക്കൽ സ്ട്രൈക്ക്?

NewsKFile Desk- May 6, 2025 0

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീംകോടതിയിൽ രണ്ട് ഹർജികളാണ് ഫയൽ ചെയ്തിട്ടുള്ളത് ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരേ നൽകിയ ആദ്യ ഹർജി പിൻവലിക്കാൻ കേരളം സുപ്രീംകോടതിയുടെ അനുമതി തേടി. നിലവിൽ ... Read More

വേനലവധി സർഗാലയയിൽ ആർത്തുല്ലസിക്കാം

വേനലവധി സർഗാലയയിൽ ആർത്തുല്ലസിക്കാം

NewsKFile Desk- May 6, 2025 0

മേയ് 13 വരെ നടത്തുന്ന പരിപാടിയിൽ എല്ലാവർക്കുമുള്ള വിനോദങ്ങളുണ്ട്. പയ്യോളി : വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിച്ച് ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമം. ഇത് ആദ്യമായാണ് അവധിക്കാലത്ത് വൈവിധ്യമേറിയ പരിപാടികൾ ... Read More

സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആരംഭിച്ചത് മൂന്നര ലക്ഷം സംരംഭങ്ങൾ: മുഖ്യമന്ത്രി

സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആരംഭിച്ചത് മൂന്നര ലക്ഷം സംരംഭങ്ങൾ: മുഖ്യമന്ത്രി

NewsKFile Desk- May 6, 2025 0

പ്രാദേശിക സംരഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറിയെന്നും അദ്ദേഹം പറഞ്ഞു കോഴിക്കോട് :സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സംരംഭക സൗഹൃദമാണെന്നതിന്റെ ... Read More

നഗരത്തിൽ പുലർച്ചെ കത്തികാട്ടി കവർച്ച : മുഴുവൻ പ്രതികളെയും പിടികൂടി

നഗരത്തിൽ പുലർച്ചെ കത്തികാട്ടി കവർച്ച : മുഴുവൻ പ്രതികളെയും പിടികൂടി

NewsKFile Desk- May 6, 2025 0

നഗരത്തിലെ സിസിടിവികൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും കത്തിയും പിടിച്ചു പറിച്ച മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. കോഴിക്കോട്:കോഴിക്കോട് നഗരത്തിൽ ഒരാഴ്ച്‌ച മുൻപ് 3 ഇടങ്ങളിൽ ബൈക്കിൽ എത്തി യാത്രക്കാരെ കത്തി ... Read More

ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു

ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു

NewsKFile Desk- May 6, 2025 0

കോഴിക്കോട് ബീച്ച് കോർപറേഷൻ ഓഫിസിനു മുന്നിൽ കായിക മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട്: ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ഘടകവും ... Read More