Category: News
കോഴിക്കോട് നഗരത്തിൽ ലോഡ്‌ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്
പോലീസ് സ്റ്റേഷനിൽ അഭയം തേടി അസം സ്വദേശിയായ പതിനേഴുകാരി കോഴിക്കോട്:കോഴിക്കോട് നഗരത്തിലെ ലോഡ്‌ജിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നു പതിനേഴുകാരി മൊഴി നൽകി. ലോഡ്ജിൽനിന്നു രക്ഷപ്പെട്ട് പൊലീസ് സ്‌റ്റേഷനിൽ അഭയം തേടിയ അസം സ്വദേശിനിയായ പതിനേഴുകാരിയാണ് ... Read More
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക
അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് പുക ഉയർന്നതെന്ന് പൊലീസ് വ്യക്തമാക്കി കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. പുക ഉയർന്നത് ആറാംനിലയിലെ ഒ.ടി ബ്ലോക്കിൽ നിന്നാണ്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ ... Read More
സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്. ഈ ... Read More
കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി
അബ്‌ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു സൗദി: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിൻ്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ാമത്തെ ... Read More
തുടരും സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് ; നിയമ നടപടിയെന്ന് നിർമാതാവ്
മലപ്പുറത്ത് നിന്ന് വാഗമണിലേയ്ക്ക് ടൂർ പോയ ബസിലാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് വിവരം കൊച്ചി: 'തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. സിനിമ ടൂറിസ്റ്റ് ബസിലാണ് പ്രദർശിപ്പിച്ചത്. നടൻ ബിനു പപ്പുവിന് വിദ്യാർത്ഥിയാണ് പ്രദർശനത്തിൻ്റെ വീഡിയോ ... Read More
വേടന്റെ പരിപാടിയ്ക്ക് വൻ സുരക്ഷാസന്നാഹം; പ്രവേശനം നിയന്ത്രിക്കും
റോഡുകൾ ബ്ലോക്ക് ചെയ്യും തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന റാപ്പർ വേടൻ്റെ പരിപാടിയ്ക്ക് നിയന്ത്രണങ്ങളുമായി പൊലീസ്. ഇടുക്കി വാഴത്തോപ്പ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു നടക്കുന്ന 'എന്റെ കേരളം' ... Read More
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തും
രാഷ്ട്രപതിയുടെ സന്ദർശന ദിവസം വെർച്വൽ ക്യൂ ബിക്കിങിൽ ഉൾപ്പെടെ ദേവസ്വം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് പത്തനംതിട്ട:രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം ... Read More
