Category: News
ജനാധിപത്യം ഉയർത്തിപ്പിടിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടികൾ -മുല്ലക്കര
രാജ്യത്ത് ഇന്ന് സംഘപരിവാർ ശക്തികൾ അധികാരത്തിൻ്റെ കടിഞ്ഞാൺ കൈക്കലാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കായണ്ണ : രാജ്യത്ത് ജനാധിപത്യം എന്നും ഉയർത്തിപ്പിടിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടികളാണന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. കായണ്ണയിൽ ... Read More
മുക്കത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട;എട്ടുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
ഇയാൾ താമസിച്ചിരുന്ന മണാശ്ശേരിയിലെ വാടകമുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മുക്കം : മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ എട്ടുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ഷാജഹാൻ അലി എക്സൈസിന്റെ പിടിയിലായി. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ... Read More
കുടുംബശ്രീ ദേശീയ സരസ് മേള തുടങ്ങി
ഇത്തരത്തിൽ ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിൽനിന്നുള്ള 250-ഓളം സ്റ്റാളുകളാണ് സരസ് മേളയിലുള്ളത്. കോഴിക്കോട് : ലെതർകൊണ്ട് എന്തൊക്കെ ഉത്പന്നങ്ങളുണ്ടാക്കാം, ബാഗ്, ചെരിപ്പ് എന്നൊക്കെയാവും ആദ്യം പറയാൻതോന്നുക. എന്നാൽ, ബീച്ചിൽ കുടുംബശ്രീ ദേശീയ സരസ് മേളയിലെത്തിയാൽ ഈ കാണുന്നതൊക്കെ ... Read More
ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽ പ്രദക്ഷിണവഴി സമർപ്പിച്ചു
തുടർന്ന് ക്ഷേത്ര കലാവിഷ്കാരങ്ങളും അരങ്ങേറി. ഉള്ളിയേരി : ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽപ്രദക്ഷിണവഴിയുടെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം സ്ഥിരം മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്ര പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്രംതന്ത്രി ദയാനന്ദൻ ... Read More
തൃശ്ശൂർ പൂരം: ഡ്രോൺ നിരീക്ഷണം ശക്തമാക്കും, ക്രമീകരണങ്ങൾ സജ്ജം, മോക്ക് ഡ്രിൽ ഇന്ന്
ഗതാഗതനിയന്ത്രണം, ക്രമസമാധാനം, ആവശ്യമായ ആംബുലൻസ്, സ്ട്രച്ചറുകൾ എന്നിവയും മെഡിക്കൽ-പോലീസ്-ഫയർഫോഴ്സ‌്സംഘത്തിന്റെ വിന്യാസവും യോഗം വിലയിരുത്തി. തൃശ്ശൂർ: പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ അർജുൻ പാണ്ഡ്യനും സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുമടങ്ങുന്ന ഉദ്യോഗസ്ഥസംഘം തേക്കിൻകാട് മൈതാനത്തു ... Read More
അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി കോഴിക്കോട്;
ദാരിദ്ര്യത്തില്‍നിന്ന് മുക്തരാക്കിയത് 5,549 കുടുംബങ്ങളെ കോഴിക്കോട്: അതിദരിദ്രരില്ലാത്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവർത്തനങ്ങളിൽ അതിവേഗം മുന്നേറി കോഴിക്കോട്. 5,549 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിതരാക്കി പദ്ധതിയുടെ 87 ശതമാനം പൂർത്തിയാക്കാൻ ജില്ലക്കായി. ... Read More
കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും. കോഴിക്കോട് :ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെതീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തിൽ പൊലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്‌റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), ... Read More
