Category: News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

NewsKFile Desk- May 2, 2025 0

ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ വെള്ളിയാഴ്‌ച ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, ... Read More

കരുമല വളവിൽ അപകടങ്ങൾ കൂടുന്നു

കരുമല വളവിൽ അപകടങ്ങൾ കൂടുന്നു

NewsKFile Desk- May 2, 2025 0

സംസ്ഥാനപാത നവീകരിച്ച ശേഷം ഒട്ടേറെ അപകടങ്ങളും മരണങ്ങളും ഉണ്ടായി എകരൂൽ:സംസ്‌ഥാനപാതയിൽ കരുമല വളവിൽ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മിനി ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായി.അപകടത്തിൽ കടയ്ക്ക് നാശമുണ്ടായി. ... Read More

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിൽ അതിയായ അഭിമാനമുണ്ട്- ദിവ്യ എസ് അയ്യർ

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിൽ അതിയായ അഭിമാനമുണ്ട്- ദിവ്യ എസ് അയ്യർ

NewsKFile Desk- May 2, 2025 0

ട്രയൽ റൺ തുടങ്ങിയ ശേഷം മാത്രം 300 കോടി രൂപ സർക്കാർ ഖജനാവിലേക്ക് ജിഎസ്ടിയായി എത്തി തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്‌ടർ ദിവ്യ എസ് ... Read More

സിനിമ- സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു

സിനിമ- സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു

NewsKFile Desk- May 2, 2025 0

നടൻ കിഷോർ സത്യയാണ് മരണവിവരം തൻ്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത് കൊച്ചി: സിനിമ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ... Read More

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി

NewsKFile Desk- May 2, 2025 0

വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട് നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി.ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ കൂടുതലായി ദേഹപരിശോധനകൾക്ക് വിധേയമാക്കിത്തുടങ്ങി. വ്യാഴാഴ്ച‌ രാത്രി ഡി.ഐ.ജിയുടെ ഔദ്യോഗിക ... Read More

സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

NewsKFile Desk- May 2, 2025 0

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത ... Read More

പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും

പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും

NewsKFile Desk- April 30, 2025 0

തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നാളെയും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. നാളെ ഉച്ചയ്ക്ക് രണ്ടുമണി ... Read More