Category: News
മലയാളത്തിലെ ദുർബലമായ സാഹിത്യ ശാഖ ബാലസാഹിത്യം- കൽപ്പറ്റ നാരായണൻ
പേരക്ക ബാലസാഹിത്യ ക്യാമ്പ് സമാപിച്ചു കൊയിലാണ്ടി:മലയാളത്തിൽ ഏറെ ദുർബലമായ സാഹിത്യ ശാഖ ബാലസാഹിത്യമാണെന്നും മികച്ച കൃതി എഴുതിയ പല എഴുത്തുകാർക്കും നല്ലൊരു ബാല സഹിത്യകൃതി രചിക്കാനായിട്ടില്ലെന്നും കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. പേരക്ക ബുക്സ് കൊയിലാണ്ടി ... Read More
പിഷാരികാവിലെ മാലിന്യപ്പാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കണം; ആവശ്യമുന്നയിച്ച് ക്ഷേത്ര ഭക്തജന സമിതിയോഗം
ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു കൊയിലാണ്ടി: പിഷാരികാവിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം ആവശ്യപ്പെട്ടു. കൊട്ടിയൂർ ... Read More
എട്ടാം ക്ലാസ് പുനഃപരീക്ഷ ഫലം; മേയ് രണ്ടിന് പ്രസിദ്ധീ കരിക്കുമെന്ന് മന്ത്രി ശിവൻ കുട്ടി
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി 3,98,181 പേരാണ് ആകെ പരീക്ഷയെഴുതിയത് തിരുവനന്തപുരം : എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്ത വിദ്യാർഥികൾക്കായി നടത്തിയ പുനഃപരീക്ഷയുടെ ഫലം മേയ് രണ്ടിന് പ്രസിദ്ധീ കരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. ... Read More
കൊയിലാണ്ടി ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിന് പുതിയകെട്ടിടം
.20 കോടി രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്. കൊയിലാണ്ടി : മിനി സിവിൽ സ്റ്റേഷന് സമീപത്തെ ജലസേചനവകുപ്പിന്റെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കൊയിലാണ്ടി ... Read More
കുടിവെള്ള പൈപ്പ പൊട്ടിയത് നന്നാക്കിയില്ല;റോഡിൽ ടാറിങ് മുടങ്ങി
റോഡിൽ പൈപ്പ് പൊട്ടിയ വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത് കാക്കൂർ : റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ടും നന്നാക്കാത്തതിനാൽ ടാറിങ് പ്രവൃത്തി തടസ്സപ്പെട്ടു. കാക്കൂരിലെ മഠത്തിൽ കോളനി റോഡിലാണ് കുടിവെള്ള ... Read More
പൂക്കാട് കലാലയംകളി ആട്ടംസമാപിച്ചു
സമാപന സമ്മേളനത്തിൽ വെച്ച് ശിവദാസ് ചേമഞ്ചേരി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൂക്കാട്: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന500 ൽ പരം കുരുന്നു മനസ്സുകളിൽ സന്തോഷത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും മാരിവിൽ വിരിയിച്ച് പൂക്കാട് കലാലയത്തിൽ ... Read More
വീടുവിട്ടിറങ്ങിയ 7 വയസ്സുകാരനെ കണ്ടെത്തി
ഈസ്റ്റ്ഹിൽ ഭാഗത്തു ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ മകനാണു വീടു വിട്ടിറങ്ങിയത് കോഴിക്കോട്: മാതാപിതാക്കളോടു പിണങ്ങി താമസസ്ഥലത്തു നിന്നിറങ്ങി വഴിയറിയാതെ പുതിയങ്ങാടി അത്താണിക്കൽ ഭാഗത്തു നിന്ന 7 വയസ്സുകാരനെ എലത്തൂർ പൊലീസ് രക്ഷിതാക്കളെ ഏൽപിച്ചു. ഈസ്റ്റ്ഹിൽ ... Read More
