Category: News
കുടിവെള്ള പൈപ്പ പൊട്ടിയത് നന്നാക്കിയില്ല;റോഡിൽ ടാറിങ് മുടങ്ങി
റോഡിൽ പൈപ്പ് പൊട്ടിയ വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത് കാക്കൂർ : റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ടും നന്നാക്കാത്തതിനാൽ ടാറിങ് പ്രവൃത്തി തടസ്സപ്പെട്ടു. കാക്കൂരിലെ മഠത്തിൽ കോളനി റോഡിലാണ് കുടിവെള്ള ... Read More
പൂക്കാട് കലാലയംകളി ആട്ടംസമാപിച്ചു
സമാപന സമ്മേളനത്തിൽ വെച്ച് ശിവദാസ് ചേമഞ്ചേരി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൂക്കാട്: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന500 ൽ പരം കുരുന്നു മനസ്സുകളിൽ സന്തോഷത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും മാരിവിൽ വിരിയിച്ച് പൂക്കാട് കലാലയത്തിൽ ... Read More
വീടുവിട്ടിറങ്ങിയ 7 വയസ്സുകാരനെ കണ്ടെത്തി
ഈസ്റ്റ്ഹിൽ ഭാഗത്തു ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ മകനാണു വീടു വിട്ടിറങ്ങിയത് കോഴിക്കോട്: മാതാപിതാക്കളോടു പിണങ്ങി താമസസ്ഥലത്തു നിന്നിറങ്ങി വഴിയറിയാതെ പുതിയങ്ങാടി അത്താണിക്കൽ ഭാഗത്തു നിന്ന 7 വയസ്സുകാരനെ എലത്തൂർ പൊലീസ് രക്ഷിതാക്കളെ ഏൽപിച്ചു. ഈസ്റ്റ്ഹിൽ ... Read More
മഹിളാ സാഹസ് യാത്രയ്ക്ക് മുചുകുന്നിൽ സ്വീകരണം
ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു മുചുകുന്ന്:മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വക്കേറ്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് മൂടാടി മണ്ഡലത്തിലെ മുചുകുന്നിൽ സ്വീകരണം ... Read More
ഗീത ടീച്ചർക്ക് യാത്രയയപ്പ് നൽകി വെൽഫെയർ കമ്മിറ്റി
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി:30 വർഷത്തെ സേവനത്തിനു ശേഷംപാച്ചാക്കൽ അങ്കണവാടിയിൽ നിന്നും വിരമിക്കുന്ന കെ. ഗീത ടീച്ചർക്ക് വെൽഫയർ കമ്മറ്റി ആഭിമുഖ്യത്തിൽ യാത്രയയപ്പുനൽകി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ... Read More
കേരളത്തിലെ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ പ്രചാരകൻ എം വി ദേവൻ മാഷുടെ പതിനൊന്നാം ഓർമ്മദിനം ആചരിച്ചു
മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ സ്ഥാപകനും ഡയറക്ടറും ആയിരുന്നു. കേരള സാഹിത്യ അക്കാമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു. കോഴിക്കോട്: പ്രമുഖ ചിത്രകാരനും ശില്പിയും വാസ്തുശില്പിയും എഴുത്തുകാരനും പ്രഭാഷകനും ആയിരുന്ന മഠത്തിൽ ... Read More
കഞ്ചാവുമായി രണ്ട് അതിഥിത്തൊഴിലാളികൾ പോലീസ് കസ്റ്റഡിയിൽ
വെസ്റ്റ്ബംഗാൾ സ്വദേശികളായ മഹിദൂർ റഹ്മാൻ , അബ്ദുൾ ഖയ്യൂം എന്നിവരാണ് പിടിയിലായത്. നരിക്കുനി : നരിക്കുനി ഹൈസ്‌കൂൾ താഴത്തെഇരുനില വാടകവീട്ടിൽനിന്ന് 500 ഗ്രാം കഞ്ചാവുമായി രണ്ട് അതിഥിത്തൊഴിലാളികളെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ്ബംഗാൾ സ്വദേശികളായ ... Read More
