Category: News

ബാലുശ്ശേരി ടൗൺ ഇരുട്ടിൽ മുങ്ങി

ബാലുശ്ശേരി ടൗൺ ഇരുട്ടിൽ മുങ്ങി

NewsKFile Desk- April 29, 2025 0

ഒട്ടേറെ പരാതികൾ ഉയർന്നിട്ടും നടപടികളൊന്നുമില്ലാതെ ഇത് തുടരുകയാണ് ബാലുശ്ശേരി: ടൗണിൻ്റെ ഹൃദയഭാഗമായ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിലെ ചിറക്കൽകാവ് ക്ഷേത്രംമുതൽ പോലീസ് സ്റ്റേഷൻവരെ ഏതാണ്ട് 900 മീറ്റർ ദൂരം, ഈ ഭാഗത്ത് കടകളടച്ചാൽ പിന്നെ ബാലുശ്ശേരി പൂർണമായും ... Read More

വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം

വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം

NewsKFile Desk- April 29, 2025 0

കണ്ണൂർ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ കോഴിക്കോട്: സ്കൂ‌ൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. പയ്യന്നൂർ വെള്ളൂർ സ്വദേശി റയിഹാനത്ത് മൻസിലിൽ ഹബീബിനെയാണ് (49) കസബ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. ഏപ്രിൽ പത്തിന് ... Read More

പഴയ ബോട്ടുജെട്ടി പ്രദേശം ലഹരിമാഫിയ പിടിമുറുക്കുന്നു

പഴയ ബോട്ടുജെട്ടി പ്രദേശം ലഹരിമാഫിയ പിടിമുറുക്കുന്നു

NewsKFile Desk- April 29, 2025 0

പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും ശ്രദ്ധ മേഖലകളിൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം ഫറോക്ക് : പഴയ ബോട്ട് ജെട്ടി റോഡിനുസമീപം ചാലിയാറിനോട് ചേർന്ന് കാടുപിടിച്ച പ്രദേശം മദ്യ-മയക്കുമരുന്ന് മാഫിയകൾ പിടിമുറുക്കുന്നതായി പരാതി. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ഇത്തരം ... Read More

ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു

NewsKFile Desk- April 29, 2025 0

കേളോത്തുവയൽ സ്വദേശിയായ എഴുത്താണികുന്നേൽ അമൽ ആന്റണിയുടെ സ്കൂട്ടറാണ് കത്തിയത് കൂരാച്ചുണ്ട് : കൂരാച്ചുണ്ട് - പേരാമ്പ്ര റോഡിൽ പുളിവയലിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. കേളോത്തുവയൽ സ്വദേശിയായ എഴുത്താണികുന്നേൽ അമൽ ആന്റണിയുടെ സ്കൂട്ടറാണ് പൂർണമായും കത്തിയത്. ... Read More

പെട്രോൾ പമ്പിലേക്ക് ബസിനു നേരെ പടക്കമേറ്; 3 പേർ പിടിയിൽ

പെട്രോൾ പമ്പിലേക്ക് ബസിനു നേരെ പടക്കമേറ്; 3 പേർ പിടിയിൽ

NewsKFile Desk- April 29, 2025 0

പ്രതികൾക്കെതിരെ വധശ്രമത്തിന് അടക്കം കേസെടുത്തു. കൊടുവളളി : വിവാഹ സംഘത്തിന്റെ ബസിനു നേരെ ‌സ്ഫോടകവസ്‌തുക്കൾ എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച കുപ്രസിദ്ധ കുറ്റവാളി ഒ.ടി.ഷമീറും സംഘവും പൊലീസിൻ്റെ പിടിയിലായി. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ, ലഹരി അടക്കം ... Read More

വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ

വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ

NewsKFile Desk- April 29, 2025 0

കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും പേപ്പറും അടക്കം പിടിയിൽ കൊച്ചി: കഞ്ചാവ് കേസിൽ ഇന്നലെ പിടിയിലായ റാപ്പര്‍ വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പൊലീസ് എഫ്ഐആര്‍. റാപ്പർ വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് ... Read More

ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറി മറിഞ്ഞ് തീപിടിത്തം

ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറി മറിഞ്ഞ് തീപിടിത്തം

NewsKFile Desk- April 28, 2025 0

ഒഴിവായത് വൻദുരന്തം ഫറോക്ക്: ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. മീഞ്ചന്ത ഫയർ സർവിസിൽ നിന്നെത്തിയ സേനാംഗങ്ങളുടെ ഇടപെടൽ കാരണം ഒഴിവായത് വൻ ദുരന്തമാണ്. ദേശീയപാതയിൽ തിരക്കു കുറഞ്ഞ സമയമായതിനാൽ ടാങ്കർ ... Read More