Category: News
ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറി മറിഞ്ഞ് തീപിടിത്തം
ഒഴിവായത് വൻദുരന്തം ഫറോക്ക്: ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. മീഞ്ചന്ത ഫയർ സർവിസിൽ നിന്നെത്തിയ സേനാംഗങ്ങളുടെ ഇടപെടൽ കാരണം ഒഴിവായത് വൻ ദുരന്തമാണ്. ദേശീയപാതയിൽ തിരക്കു കുറഞ്ഞ സമയമായതിനാൽ ടാങ്കർ ... Read More
ഏഴാം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി എൻസിഇആർടി
ഡൽഹിയിലെ മിസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും എൻസിഇആർടി ഒഴിവാക്കിയിട്ടുണ്ട് തിരുവനന്തപുരം : ഏഴാം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി എൻസിഇആർടി. ഇതിനു പകരം മഗധ, മൗര്യ, ശതവാഹന ... Read More
ഖാലിദ് റെഹ്മാനെയും അഷറഫ് ഹംസയും പിടികൂടിയത് നടുക്കമുണ്ടാക്കി- സിബി മലയിൽ
നിയമാനുസൃതമായ നടപടികളിൽ ഒരെതിർപ്പും ഇല്ലെന്ന് സിബി മലയിൽ പറഞ്ഞു കൊച്ചി: ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ നേരത്തെ എതിർത്തതെന്ന് സംവിധായകനും ഫെഫ്ക് പ്രസിഡന്റുമായ സിബി മലയിൽ. എങ്കിലും നിയമാനുസൃതമായ നടപടികളിൽ ... Read More
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ 24 ലക്ഷം രൂപ നഷ്ടപരിഹാരം; അമിക്കസ് ക്യൂറി റിപ്പോർട്ട്
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ വീതം നൽകാൻ വ്യവസ്ഥയുണ്ട് കൊച്ചി: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. കേന്ദ്ര സർക്കാരും ... Read More
ബാലസഭാ കുട്ടികൾക്ക് പുതുവെളിച്ചമേകാൻ ലിയോറ ഫെസ്റ്റ്
ചടങ്ങ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് പുതുവെളിച്ചമേകാൻ ലിയോറ ഫെസ്റ്റ് ഇ. എം. എസ്.ടൗൺ ഹാളിൽ വെച്ച് നടത്തി. ... Read More
പൂമ്പാറ്റ നാടകക്കളരി
നാടക പത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു ഊരള്ളൂർ : പൂമ്പാറ്റ നാടക ക്കളരി യുടെ ഭാഗമായി നാടക പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതൻ ... Read More
നന്തി-ചെങ്ങോട്ടുകാവ് ദേശീയ പാത ഗതാഗതയോഗ്യമാക്കണമെന്ന് സിപിഐ
സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴക്കാലത്തിനു മുമ്പേ റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് വീരവഞ്ചേരി ടി എം കുഞ്ഞിരാമൻ ... Read More
