Category: News

MDMA-യുമായി കൈയോടെ പൊക്കിയപ്പോൾ DYFI നേതാവാണെന്ന് ആക്രോശം

MDMA-യുമായി കൈയോടെ പൊക്കിയപ്പോൾ DYFI നേതാവാണെന്ന് ആക്രോശം

NewsKFile Desk- April 24, 2025 0

ഡിവൈഎഫ്ഐ കരവാളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂർ വെഞ്ചേമ്പ് ബിനു മൻസിലിൽ മുഹ്സിനാ(20)ണ് അറസ്റ്റിലായത്. കൊട്ടാരക്കര: ഡാൻസാഫും കൊട്ടാരക്കര പോലീസും ചേർന്നു നടത്തിയ തിരച്ചിലിൽ രാസലഹരിയായ എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ ... Read More

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ റിട്ട. ബാങ്ക് മാനേജരില്‍നിന്ന് പണം തട്ടിയ പ്രതി പിടിയിൽ

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ റിട്ട. ബാങ്ക് മാനേജരില്‍നിന്ന് പണം തട്ടിയ പ്രതി പിടിയിൽ

NewsKFile Desk- April 24, 2025 0

സൗത്ത് ബീച്ച് പാംബീച്ച് അപ്പാർട്ട്മെന്റിൽ വിമൽ പ്രതാപ്റായ് റാഡിയ(47)യാണ് അറസ്റ്റിലായത് കോഴിക്കോട്: ഓൺലൈൻവഴി 65 ലക്ഷംരൂപ തട്ടിയകേസിൽ പണമിടപാടുകാരൻ പിടിയിൽ. സൗത്ത് ബീച്ച് പാംബീച്ച് അപ്പാർട്ട്മെന്റിൽ വിമൽ പ്രതാപ്റായ് റാഡിയ(47)യാണ് അറസ്റ്റിലായത്. കോഴിക്കോട് സൈബർ ... Read More

പി വി അൻവർ സ്ഥാനാർത്ഥിയാകുമോ; ഘടകകക്ഷികളുമായി ചർച്ചചെയ്ത് തീരുമാനമെടുക്കും-വി.ഡി. സതീശൻ

പി വി അൻവർ സ്ഥാനാർത്ഥിയാകുമോ; ഘടകകക്ഷികളുമായി ചർച്ചചെയ്ത് തീരുമാനമെടുക്കും-വി.ഡി. സതീശൻ

NewsKFile Desk- April 23, 2025 0

കോൺഗ്രസുമായും യുഡിഎഫുമായും സഹകരിച്ച് പ്രവർത്തിക്കാൻ അൻവർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറുമായി കൂടിക്കാഴ്ച‌ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറിനെ യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച് മറ്റു ഘടകകക്ഷികളുമായി ചർച്ചചെയ്യും. ... Read More

വെങ്ങളം – രാമനാട്ടുകര ദേശീയപാത 96% നിർമാണം പൂർത്തിയായി

വെങ്ങളം – രാമനാട്ടുകര ദേശീയപാത 96% നിർമാണം പൂർത്തിയായി

NewsKFile Desk- April 23, 2025 0

നിർമാണം തുടങ്ങിയത് 2021- ൽ കോഴിക്കോട്: വെങ്ങളം രാമനാട്ടുകര 28.4 കിലോമീറ്റർ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു.പാത നിർമാണം പൂർത്തിയാകേണ്ടത് അനുവദിച്ച സമയമനുസരിച്ചു മേയ് ... Read More

ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ചു; തിരിച്ചടി ഭയന്ന് പാക്കിസ്ഥാൻ

ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ചു; തിരിച്ചടി ഭയന്ന് പാക്കിസ്ഥാൻ

NewsKFile Desk- April 23, 2025 0

ഓപ്പറേഷൻ ടിക്ക എന്ന പേരിലാണ് ബാരാമുള്ളയിൽ സൈന്യത്തിന്റെ ഓപ്പറേഷൻ നടക്കുന്നത് ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ തിരച്ചിൽ ശക്തമാക്കി സൈന്യം. ബാരാമുള്ളയിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. 'ഓപ്പറേഷൻ ... Read More

പെഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവുമായി നടൻ മമ്മൂട്ടി

പെഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവുമായി നടൻ മമ്മൂട്ടി

NewsKFile Desk- April 23, 2025 0

രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ് തിരുവനന്തപുരം : പെഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവുമായി നടൻ മമ്മൂട്ടി. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. ... Read More

സിവിൽ സർവീസ് പരീക്ഷാഫലം ; ഒന്നാം റാങ്ക് ശക്തി ദുബെയ്ക്ക്

സിവിൽ സർവീസ് പരീക്ഷാഫലം ; ഒന്നാം റാങ്ക് ശക്തി ദുബെയ്ക്ക്

NewsKFile Desk- April 23, 2025 0

1009 പേർക്കാണ് ഇക്കുറി സിലക്ഷൻ ന്യൂഡൽഹി : യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്. 1009 പേർക്കാണ് ഇക്കുറി സിലക്ഷൻ. ഹർഷിത ഗോയൽ, ഡി.എ.പരാഗ് ... Read More