Category: News
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്‌ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും ... Read More
കേരള തിരത്ത് കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം
0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (22/04/2025) രാത്രി ... Read More
മാർപാപ്പയുടെ സംസ്കാര തീയതി നിശ്ചയിക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ
നാളെ സെന്റ് പീറ്റേഴ്ശ്‌സ് ബസലിക്കയിൽ പൊതുദർശനത്തിനായി മൃതദേഹം എത്തിക്കും വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതി നിശ്ചയിക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ. നാളെ സെന്റ് പീറ്റേഴ്ശ്‌സ് ബസലിക്കയിൽ പൊതുദർശനത്തിനായി മൃതദേഹം ... Read More
ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്
നേരിട്ടെത്തിയില്ലെങ്കിൽ പ്രതിനിധിയെ അയച്ചാലും മതി എന്നാണ് നിർദേശം കൊച്ചി : വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിൽ ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രേഖകളുമായി ഹാജരാകാൻ ഗോകുലം ഗോപാലന് നേരത്തെ നോട്ടീസ് ... Read More
എൻജിനീയറിങ് , ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്‌ഠിത പരീക്ഷകൾക്ക് തുടക്കം
കേരളം ദുബൈ, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ 138 കേന്ദ്രങ്ങളിലാണ് പരീക്ഷ തിരുവനന്തപുരം :സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾ ബുധനാഴ്ച ആരംഭിയ്ക്കും. കേരളം ദുബൈ, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു ... Read More
2025-26 വർഷത്തെ ബിസിസിഐയുടെ വാർഷികക്കരാർ ലിസ്റ്റ് പുറത്തുവിട്ടു
നാല് താരങ്ങളാണ് ഗ്രേഡ് എ പ്ലസിൽ ഉള്ളത് മുംബൈ:ബിസിസിഐ വാർഷിക കരാറിൽ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ വീണ്ടും ഉൾപ്പെടുത്തി. ഇന്ന് പ്രഖ്യാപിച്ച കരാറിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 34 ... Read More
കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി
വത്തിക്കാൻ വീഡിയോ പ്രസ്തതാവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത് വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. വത്തിക്കാൻ വീഡിയോ ... Read More
